Padam Vanamali
M. G. Sreekumar
5:22തിടമ്പെടുത്ത വമ്പനായ കൊമ്പനാണേ നമ്പുവോർക്ക് മുൻപിൽ നല്ല തമ്പി ആണേ തിടമ്പെടുത്ത വമ്പനായ കൊമ്പനാണേ നമ്പുവോർക്ക് മുൻപിൽ നല്ല തമ്പി ആണേ അമ്പെടുത്തു വേട്ടയാടും തമ്പുരാനേ പന്തടിച്ചു പാട്ടു പാടും എമ്പുരാനേ കച്ച കെട്ടി ആടി വാ കളരി മുറയിൽ പറന്നു വാ വീര ശൂരൻ ആയ നായകാ തിടമ്പെടുത്ത വമ്പനായ കൊമ്പനാണേ നമ്പുവോർക്ക് മുൻപിൽ നല്ല തമ്പി ആണേ തിടമ്പെടുത്ത വമ്പനായ കൊമ്പനാണേ നമ്പുവോർക്ക് മുൻപിൽ നല്ല തമ്പി ആണേ ആരെടാ ശഠാ ഇന്നു പൂരമാണെടാ ചെണ്ടയുണ്ട് ചേങ്ങിലയ്ക്ക് ചേർന്ന മദ്ദളം കാവിൽ വാഴുമീ കൊടുംകാളിയമ്മയെ നിൻ്റെ കാൽക്കൽ വീണു കുമ്പിടുന്ന സങ്കടാരവം ഹേയ് വാളെടുത്തു വാ ഓ ഓ ഹോയ് ആരവാരം ഇട്ടു വന്നൊരങ്ക മൂർത്തിയെ ദാരികൻ്റെ ചോര കൊണ്ടു നീരു തർപ്പണം ആരവാരം ഇട്ടു വന്നൊരങ്ക മൂർത്തിയെ ദാരികൻ്റെ ചോര കൊണ്ടു നീരു തർപ്പണം ഓ ഓ ഓ കൊട്ടി വാ പക്കവാദ്യം ഹ ഹ ഹ ഹ തിടമ്പെടുത്ത വമ്പനായ കൊമ്പനാണേ നമ്പുവോർക്ക് മുൻപിൽ നല്ല തമ്പി ആണേ തിടമ്പെടുത്ത വമ്പനായ കൊമ്പനാണേ നമ്പുവോർക്ക് മുൻപിൽ നല്ല തമ്പി ആണേ വീരനായകൻ വരും നേരമായെടീ തപ്പടിച്ചു തകിലടിച്ചു തുള്ളിയാടെടീ ചേല മൂടെടീ എടി ചിന്ന സൗവന്ധി ഇതു ബ്രഹ്മചാരി ആയൊരെൻ്റെ മാനം ആണെടീ മുത്തണിഞ്ഞു വാ ഓ ഓ ഓ ഹോയ് ഉത്സവപ്പറമ്പു നല്ല മത്സരക്കളം മീനമാസ ഭരണിനാളു ഭംഗി ആക്കണം ഉത്സവപ്പറമ്പു നല്ല മത്സരക്കളം മീനമാസ ഭരണിനാളു ഭംഗി ആക്കണം ഓ ഓ ഓ കൊട്ടി വാ പക്കവാദ്യം ഹ ഹ ഹ ഹ തിടമ്പെടുത്ത വമ്പനായ കൊമ്പനാണേ നമ്പുവോർക്ക് മുൻപിൽ നല്ല തമ്പി ആണേ അമ്പെടുത്തു വേട്ടയാടും തമ്പുരാനേ പന്തടിച്ചു പാട്ടു പാടും എമ്പുരാനേ കച്ച കെട്ടി ആടി വാ കളരി മുറയിൽ പറന്നു വാ വീര ശൂരൻ ആയ നായകാ തിടമ്പെടുത്ത വമ്പനായ കൊമ്പനാണേ നമ്പുവോർക്ക് മുൻപിൽ നല്ല തമ്പി ആണേ തിടമ്പെടുത്ത വമ്പനായ കൊമ്പനാണേ നമ്പുവോർക്ക് മുൻപിൽ നല്ല തമ്പി ആണേ