Iruvanji Puzhapenne

Iruvanji Puzhapenne

M. Jayachandran

Длительность: 4:17
Год: 2015
Скачать MP3

Текст песни

ഓ-ഹോ
ഓ, ഒ-ഒ-ഓ(ഓ-ഹോ)
ഓ, ഒ-ഒ-ഓ(ഓ-ഹോ)
ഓ, ഒ-ഒ-ഓ(ഓ-ഹോ)

ഇരുവഞ്ഞിപുഴപ്പെണ്ണേ, കിളിപ്പെണ്ണേ
മൊഞ്ചത്തിപ്പെണ്ണേ
ഇന്നോളം കണ്ടതെന്തേ, കേട്ടതെന്തേ
ചൊല്ലെടി പൊന്നേ
രാവോരം പന്തലിട്ടേ, ഈ പെണ്ണുകാണാൻ മഴക്കാറു വന്നേ
ഇരുവഞ്ഞിപുഴപ്പെണ്ണേ, കിളിപ്പെണ്ണേ
മൊഞ്ചത്തിപ്പെണ്ണേ

ആമ്പലപ്പൂങ്കുല മാറത്തു വിരിയുന്നു
പൊടിമീനും പായുന്നുണ്ടേ
ആമ്പലപ്പൂങ്കുല മാറത്തു വിരിയുന്നു
പൊടിമീനും പായുന്നുണ്ടേ

ആക്കവും പാക്കവും നോക്കൂലാ
മാനം വാർപ്പിടും പിരിശത്താലേ
ഒന്നു കാണാൻ വെമ്പലുണ്ടേ കുന്നിറങ്ങും കുളിരേ(കുന്നിറങ്ങും കുളിരേ)

ഇരുവഞ്ഞിപുഴപ്പെണ്ണേ, കിളിപ്പെണ്ണേ
മൊഞ്ചത്തിപ്പെണ്ണേ
ഇന്നോളം കണ്ടതെന്തേ, കേട്ടതെന്തേ
ചൊല്ലെടി പൊന്നേ, ഹേയ്

ആയിരം കാലടിപ്പാടു തലോടുന്ന കടവത്തെ പൂഴിമണ്ണേ
കാതില് നീരലയോതിയ കാരിയം നീയൊന്നു പറഞ്ഞുതായോ
കണ്ണു ചിന്നും മിന്നലുണ്ടേ, ഉള്ളുണർന്നോ മഴയേ

ഇരുവഞ്ഞിപുഴപ്പെണ്ണേ, കിളിപ്പെണ്ണേ
മൊഞ്ചത്തിപ്പെണ്ണേ
ഇന്നോളം കണ്ടതെന്തേ, കേട്ടതെന്തേ
ചൊല്ലെടി പൊന്നേ
രാവോരം പന്തലിട്ടേ, ഈ പെണ്ണുകാണാൻ മഴക്കാറു വന്നേ
ഇരുവഞ്ഞിപുഴപ്പെണ്ണേ, കിളിപ്പെണ്ണേ
മൊഞ്ചത്തിപ്പെണ്ണേ