Oridathoridath Orukarayunde
M. Jayachandran, Vidhu Prathap, & Jyotsna
4:35രതിനിർവേദം രതിനിർവേദം രതിനിർവേദം രതിനിർവേദം രി മാ പ പ മാ മാ നീ മാ നീ മരി നീ സനി സ സ സ രി സ സ രി സ നീ മാ പ രി രി രി മാ രി നീ സ സ സ മഴവില്ലാണോ മലരമ്പാണോ മയിലാടുന്നോ മഴ ചാറുന്നോ അറിയാതെ രാത്രി മുല്ലകൾ പൂത്തുലഞ്ഞിടും ചന്തമോ ഇണചേരുമീ നീല രാവിനും വെണ്ണിലാവിനും നാണമോ അണിയുമീ സിരകളിൽ പടരുമീ കുളിരിൻ സുഖമോ രതിനിർവേദം രതിനിർവേദം രതിനിർവേദം രതിനിർവേദം നിറമന ശലഭങ്ങൾ ചിറകാർന്നു പാറുന്നൂ ദളമർമ്മരം പോലെ പറയാതെ പറയുന്നു അധിമധുര രാഗം, അധരമധു ഗീതം തഴുകുന്ന നെഞ്ചിലെ, പ്രണയ മെയ് വിടരാൻ കൊതിയോ രി മാ പ പ മാ മാ നീ മാ നീ മരി നീ സനി സ സ സ രി സ സ രി സ നീ മാ പ രി രി രി മാ രി നീ സ സ സ മഴവില്ലണോ മലരമ്പാണോ മയിലാടുന്നോ മഴ ചാറുന്നോ അറിയാതേ രാത്രിമുല്ലകൾ പൂത്തുലഞ്ഞിടും ചന്തമോ ഇണചേരുമീ നീല രാവിനും വെണ്ണിലാവിനും നാണമോ അണിയുമീ സിരകളിൽ പടരുമീ കുളിരിൻ സുഖമോ രതിനിർവേദം രതിനിർവേദം