Oru Minnal Minnal
Mithun Eshwar
4:14ഓ ഓ ഓ ഓ ഓ ഓ മുൾമുന കൊണ്ടിന്നകലെ ഇങ്ങു ദൂരെ നീ എവിടെയോ ചെറുകുറുമ്പുകൾ എവിടെ നിൻ്റെ ചിരികൾ എങ്ങുപോയ് മുൾമുന കൊണ്ടിന്നകലെ ഇങ്ങു ദൂരെ നീ എവിടെയോ ചെറുകുറുമ്പുകൾ എവിടെ നിൻ്റെ ചിരികൾ എങ്ങുപോയ് കനലെരിയുന്ന കാലം ഇന്നിവിടെ ചെറുതെന്നലേ മിഴിനനയുന്ന മേഘം അങ്ങകലെ മറയുന്നുവോ മാഞ്ഞു പോയതെന്തിനെന്തിനോ അങ്ങു പോയതെന്തിനെന്തിനോ മുൾമുന കൊണ്ടിന്നകലെ ഇങ്ങു ദൂരെ നീ എവിടെയോ ചെറുകുറുമ്പുകൾ എവിടെ നിൻ്റെ ചിരികൾ എങ്ങുപോയ് മുൾമുന കൊണ്ടിന്നകലെ ഇങ്ങു ദൂരെ നീ എവിടെയോ ചെറുകുറുമ്പുകൾ എവിടെ നിൻ്റെ ചിരികൾ എങ്ങുപോയ് ഓ ഓ ഓ ഓ