Pulkodiyil Thoomani (From "Take Off")

Pulkodiyil Thoomani (From "Take Off")

Shaan Rahman & Hesham Abdul Wahab

Длительность: 3:45
Год: 2023
Скачать MP3

Текст песни

मौला
मेरे मौला मौला मेरे मौला मौला
मेरे मौला मौला मौला
मेरे मौला मौला मेरे मौला मौला
मेरे मौला मौला मौला
मेरे मौला मौला मेरे मौला मौला
मेरे मौला मौला मौला
मेरे मौला     मेरे मौला

പുൽക്കൊടിയിൽ തൂമണി തൂമണി
തൂമണിപോൽ പുഞ്ചിരി നിൻ ചിരി
വീണലിയാതെ മാഞ്ഞൊഴിയാതെ
നീ മറയാതെ
പുൽക്കൊടിയിൽ തൂമണി തൂമണി
തൂമണിപോൽ പുഞ്ചിരി നിൻ ചിരി
വീണലിയാതെ മാഞ്ഞൊഴിയാതെ
നീ മറയാതെ
പ്രിയമോടിതു ഞാൻ കരതാരിൽ
കരുതീ എരിയും മരുഭൂവിൽ
പല പാതകൾ താണ്ടുകയല്ലേ
മെല്ലെ മെല്ലെ
ഒരു കാറ്റിലുമായ് കലരാതെ
ഒരു വീർപ്പിലും ആർത്തുലയാതെ
കരളേ കുളിരായ കിനാവേ നോവേ തേനേ

തൂമഞ്ഞേ മായല്ലേ പാഴ്മണ്ണിൽ വീഴല്ലേ
ആകാശം കാണല്ലേ ആരോടും മിണ്ടല്ലേ
തൂമഞ്ഞേ മായല്ലേ പാഴ്മണ്ണിൽ വീഴല്ലേ
ആകാശം കാണല്ലേ ആരോടും മിണ്ടല്ലേ
ഇഷ്ഖ് നിനവേ നിലവേ  വാ വാ ആ
മണൽക്കാറ്റിലേതോ സാന്ധ്യ നിലാവിൽ
കടൽക്കാറ്റു വീശും ഏകാന്തരാവിൽ
കിനാത്തോണി നീങ്ങും മൂകമായ് ദൂരെ
വിളിക്കുന്നു തീരം ചിലമ്പൊച്ചപോലെ
അരികിലരികിൽ ചേർന്നണയാൻ
ഇരുമനസ്സും കുളിരണിയേ
ഇനിയുമൊരു പൊൻപുലരിയിതിൽ
ശലഭമായ് ഉണരാൻ
ചേരുവാൻ ചായുവാൻ ആളുവാൻ
നി ധ പ മ ഗ  ആ
തൂമഞ്ഞേ മായല്ലേ പാഴ്മണ്ണിൽ വീഴല്ലേ
ആകാശം കാണല്ലേ ആരോടും മിണ്ടല്ലേ
തൂമഞ്ഞേ മായല്ലേ പാഴ്മണ്ണിൽ വീഴല്ലേ
ആകാശം കാണല്ലേ ആരോടും മിണ്ടല്ലേ