Dheera Dheera

Dheera Dheera

Mohan Krishna, Renjith Unni, Balraj Jagadeesh Kumar, Deepesh A K, And Abhishek Chithra Soman

Альбом: Kgf Chapter 1
Длительность: 3:43
Год: 2018
Скачать MP3

Текст песни

ഓ ഏ  ആ ഓ

അലയാഴി കടഞ്ഞൊരു സത്തിൻ
ചുടുചോര ചിന്തി ഉയിർ കൊണ്ടൊരു വീരാ
ഉയരങ്ങളിൽ ഹിമഗിരി ശൃഗം
ഇടി മിന്നൽ കലയാൽ വരച്ചൊരു ശൂരാ
കലികാല ശാപ ദുരിതാഗ്നി മോക്ഷ
ധീര ഹേ മാവീരാ
അലയാഴി കടഞ്ഞൊരു സത്തിൻ
ചുടുചോര ചിന്തി ഉയിർ കൊണ്ടൊരു വീരാ
ഉയരങ്ങളിൽ ഹിമഗിരി ശൃഗം
ഇടി മിന്നൽ കലയാൽ വരച്ചൊരു ശൂരാ
കലികാല ശാപ ദുരിതാഗ്നി മോക്ഷ
ധീര ഹേ മാവീരാ
കലികാല ശാപ ദുരിതാഗ്നി മോക്ഷ
ധീര ഹേ മാവീരാ
ധീര ധീര ധീര
ധീര നീ രണധീരാ
ധീര ധീര ധീര
ധീര ഹേ രണധീരാ
ധീര ധീര ധീര
ധീര നീ രണധീരാ
ധീര ധീര ധീര
ധീര നീ രണധീരാ

പ്രതികാര കതിർ
ചൂടിയ തീക്കളി
മിന്നൽ കലനീക്കി മാറ്റിയ വീരാ
ചതി കണ്ടക ചുഴി മണ്ഡലമേറി
വിജയത്തിരു കൊടിനാട്ടിയ ശൂരാ
ഓതിര കടകം മറിഞ്ഞു തിരിയും
ധീര ഹേ മാവീരാ
പ്രതികാര കതിർ
ചൂടിയ തീക്കളി
മിന്നൽ കറനീക്കി മാറ്റിയ വീരാ
ചതി കണ്ടക ചുഴി മണ്ഡലമേറി
വിജയത്തിരു കൊടിനാട്ടിയ ശൂരാ
ഓതിര കടകം മറിഞ്ഞു തിരിയും
ധീര ഹേ മാവീരാ
ഓതിര കടകം മറിഞ്ഞു തിരിയും
ധീര ഹേ മാവീരാ

ജീവ ശ്വാസമായ് ഉയിരിന്റെ ഈണമായ്
സിരയിൽ അറിയുന്ന പ്രാണന്റെ കണികയായ്
മനസ്സിൽ മധുരം ചൊരിയാൻ നീ വരൂ
ഹൃദയം കുളിരായ് തഴുകും തെന്നലായ്
ധീര ധീര ധീര
ധീര നീ രണധീരാ
ധീര ധീര ധീര
ധീര നീ രണധീരാ
ധീര ധീര ധീര
ധീര നീ രണധീരാ
ധീര ധീര ധീര
ധീര നീ രണധീരാ

ധീര ധീര ധീര
ധീര നീ രണധീരാ
ധീര ധീര ധീര
ധീര ഹേ രണധീരാ
ധീര ധീര ധീര
ധീര നീ രണധീരാ
ധീര ധീര ധീര
ധീര നീ രണധീരാ