Kazhchayay Ekaam
Kester
ആദ്യമേ നീയെന്നെ സ്നേഹിച്ചു ആയതാൽ നിന്നെ ഞാൻ സ്നേഹിക്കും ആദ്യമേ നീയെന്നെ സ്നേഹിച്ചു ആയതാൽ നിന്നെ ഞാൻ സ്നേഹിക്കും നിൻ പ്രാണനും നൽകി വീണ്ടതാൽ എൻ പ്രാണാനും നൽകി സേവിക്കും നിൻ പ്രാണനും നൽകി വീണ്ടതാൽ എൻ പ്രാണാനും നൽകി സേവിക്കും ആദ്യമേ നീയെന്നെ സ്നേഹിച്ചു ആയതാൽ നിന്നെ ഞാൻ സ്നേഹിക്കും ഇനിയുള്ള നാളുകൾ മുഴുവനുമായ് എനിക്കിനി നിൻപാദസേവ മതി ഇനിയുള്ള നാളുകൾ മുഴുവനുമായ് എനിക്കിനി നിൻപാദസേവ മതി ഇനിയെന്തുവന്നാലും പിന്മാറില്ല എനിക്കുനിൻ വൻകൃപ മാത്രം മതി ഇനിയെന്തുവന്നാലും പിന്മാറില്ല എനിക്കുനിൻ വൻകൃപ മാത്രം മതി ആദ്യമേ നീയെന്നെ സ്നേഹിച്ചു ആയതാൽ നിന്നെ ഞാൻ സ്നേഹിക്കും ഉയിരുള്ള നാളുകൾ മുഴുവനുമായ് ഉയിർതന്ന യേശുവേ നീ മതിയേ ഉയിരുള്ള നാളുകൾ മുഴുവനുമായ് ഉയിർതന്ന യേശുവേ നീ മതിയേ ഉയിർത്തെഴുന്നേറ്റു നീ വാഴുന്നതാൽ ഉയിർ പോയിയെന്നാലും സാരമില്ല ഉയിർത്തെഴുന്നേറ്റു നീ വാഴുന്നതാൽ ഉയിർ പോയിയെന്നാലും സാരമില്ല ആദ്യമേ നീയെന്നെ സ്നേഹിച്ചു ആയതാൽ നിന്നെ ഞാൻ സ്നേഹിക്കും നിത്യതയിൻ നാൾകൾ മുഴുവനുമായ് നിത്യമാം നിൻസ്നേഹം പാടിടും ഞാൻ നിത്യതയിൻ നാൾകൾ മുഴുവനുമായ് നിത്യമാം നിൻസ്നേഹം പാടിടും ഞാൻ നിത്യത മുഴുവനും വാഴ്ത്തിയാലും നിത്യനേ ഒന്നിനും പകരമാകാ നിത്യത മുഴുവനും വാഴ്ത്തിയാലും നിത്യനേ ഒന്നിനും പകരമാകാ ആദ്യമേ... ആദ്യമേ... ആദ്യമേ... ആദ്യമേ നീയെന്നെ സ്നേഹിച്ചു ആയതാൽ നിന്നെ ഞാൻ സ്നേഹിക്കും