Uyiril Thodum

Uyiril Thodum

Sooraj Santhosh

Длительность: 3:55
Год: 2019
Скачать MP3

Текст песни

ഉയിരിൽ തൊടും തളിർ വിരലാവണേ നീ
അരികേ നടക്കണേ അലയും ചുടുകാറ്റിനു കൂട്ടിണയായ്
നാമൊരു നാൾ കിനാക്കുടിലിൽ ചെന്നണയുമിരു നിലാവലയായ്

ആരും കാണാ ഹൃദയതാരമതിൽ ഉരുകി നാമന്നാരും കേൾക്കാ
പ്രണയജാലകഥ പലവുരു പറയുമോ

ഉയിരിൽ തൊടും കുളിർ  വിരലായിടാം ഞാൻ
അരികേ നടന്നിടാം അലയും ചുടുകാറ്റിനു കൂട്ടിണയായ്
നാമൊരു നാൾ കിനാക്കുടിലിൽ ചെന്നണയുമിരു നിലാവലയായ്
ആരും കാണാ ഹൃദയതാരമതിൽ ഉരുകി നാമന്നാരും കേൾക്കാ
പ്രണയജാലകഥ പലവുരു പറയുമോ

(താരാരാ   ആഹാ)

വഴിയോരങ്ങൾ തോറും തണലായീ പടർച്ചില്ല നീ
കുടയായ് നിവർന്നു നീ നോവാറാതെ തോരാതെ പെയ്കെ
തുഴയോളങ്ങൾ പോൽ നിൻ കടവത്തൊന്നു ഞാൻ തൊട്ടു മെല്ലെ

കാറ്റേ ചില്ലയിതിൽ വീശണേ
കാറേ ഇലയിതിൽ പെയ്യണേ
മെല്ലെ തീരമിതിലോളങ്ങളോളങ്ങളായി നീ,വരൂ

ഉയിരിൽ തലോടിടും ഉയിരായിടും നാം
നാമൊരുനാൾ കിനാക്കടലിൽ ചെന്നണയുമിരു നിലാനദിയായ്
ആരും കാണാ ഹൃദയതാരമതിൽ ഉരുകി നാമന്നാരും കേൾക്കാ
പ്രണയജാലകഥ പലവുരു തുടരുമോ