Pottukuthedi (From "Ravanaprabhu")
Sreeram
4:30അ ഓ അ ഓ അ ഓ അ ഓ അ ഓ അ ഓ അ ഓ അ ഓ അ ഓ അ ഓ അ ഓ അ ഓ അ ഓ അ ഓ അ ഓ അ ഓ ഒരു തരി കസ്തൂരി കുളിർമണം മെയ്യാകെ വേണം ഓ ഓ മണിമയിൽ പൊൻതൂവൽ മുടിയിടെ ചൂടാനും വേണം ഓ ഓ വാലുവെച്ചു കണ്ണെഴുതാൻ മേഘനീലപ്പീലി വേണം മാരിവില്ലു തൊങ്ങല്ലിട്ട ചില്ലുപോൽത്തെ ചേലയൊന്നു വേണം അ ഓ അ ഓ അ ഓ അ ഓ അ ഓ അ ഓ അ ഓ അ ഓ ഒരു തരി കസ്തൂരി കുളിർമണം മെയ്യാകെ വേണം ഓ ഓ മണിമയിൽ പൊൻതൂവൽ മുടിയിടെ ചൂടാനും വേണം ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ മിഴിയുടെ ചാരാക്കിളി വാതിലിൽ വന്നേതേതോ കൊതിയുടെ കാണാക്കിളി മകളെന്തേ മൊഴിയുന്നു ആരോ കാണാൻ വരുമെന്നോ കനിവിൽ കളഭം തൊടുമെന്നോ ഓ അ ഓ അ ഓ അ ഓ അ ഓ അ ഓ അ ഓ അ ഓ അ ഓ ഒരു തരി കസ്തൂരി കുളിർമണം മെയ്യാകെ വേണം ഓ ഓ മണിമയിൽ പൊൻതൂവൽ മുടിയിടെ ചൂടാനും വേണം ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ മനസ്സിലെ മച്ചിൽ ചങ്ങലവട്ടയിലൊളി മിന്നും നിറതിരി താനേ കത്തുമൊരന്തിയിലാരാരോ മരതകമഞ്ചലിറങ്ങുന്നു ചിരിയുടെ തമ്പുരു മീട്ടുന്നു ഓ അ ഓ അ ഓ അ ഓ അ ഓ അ ഓ അ ഓ അ ഓ അ ഓ ഒരു തരി കസ്തൂരി കുളിർമണം (അ ഓ) മെയ്യാകെ വേണം (അ ഓ) ഓ ഓ മണിമയിൽ പൊൻതൂവൽ മുടിയിടേൽ ചൂടാനും വേണം ഓ ഓ വാലുവെച്ചു കണ്ണെഴുതാൻ മേഘനീലപ്പീലി വേണം മാരിവില്ലു തൊങ്ങല്ലിട്ട ചില്ലുപോൽത്തെ ചേലയൊന്നു വേണം അ ഓ അ ഓ അ ഓ അ ഓ അ ഓ അ ഓ അ ഓ അ ഓ അ ഓ അ ഓ അ ഓ അ ഓ