Inne Theeram Thedum
Satheesh Babu
4:15എൻ സ്വരം പൂവിടും ഗാനമേ എൻ സ്വരം പൂവിടും ഗാനമേ ഈ വീണയിൽ നീ അനുപല്ലവീ ഈ വീണയിൽ നീ അനുപല്ലവീ എൻ സ്വരം പൂവിടും ഗാനമേ ഈ വീണയിൽ നീ അനുപല്ലവീ നീ അനുപല്ലവീ ഒരു മിഴി ഇതളിൽ ശുഭ ശകുനം മറുമിഴിയിതളിൽ അപശകുനം ഒരു മിഴി ഇതളിൽ ശുഭ ശകുനം മറുമിഴിയിതളിൽ അപശകുനം വിരൽമുന തഴുകും നവരാഗമേ വിരൽമുന തഴുകും നവരാഗമേ വരൂ വീണയിൽ നീ അനുപല്ലവീ എൻ സ്വരം പൂവിടും ഗാനമേ ഈ വീണയിൽ നീ അനുപല്ലവീ നീ അനുപല്ലവീ ഇനിയൊരു ശിശിരം തളിരിടുമോ അതിലൊരു ഹൃദയം കതിരിടുമോ ഇനിയൊരു ശിശിരം തളിരിടുമോ അതിലൊരു ഹൃദയം കതിരിടുമോ കരളുകളുരുകും സംഗീതമേ കരളുകളുരുകും സംഗീതമേ വരൂ വീണയിൽ നീ അനുപല്ലവീ എൻ സ്വരം പൂവിടും ഗാനമേ ഈ വീണയിൽ നീ അനുപല്ലവീ നീ അനുപല്ലവീ നീ അനുപല്ലവീ നീ അനുപല്ലവീ