Kannum Kannum Thammil
Satheesh Babu
4:38ഓണപ്പൂവേ ഓമല്‍ പൂവേ നീ തേടും മനോഹര തീരം,ദൂരെ മാടി വിളിപ്പൂ ഇതാ ഇതാ ഇതാ ഓണപ്പൂവേ പൂവേ പൂവേ ഓമല്‍ പൂവേ പൂവേ പൂവേ നീ തേടും മനോഹര തീരം,ദൂരെ മാടി വിളിപ്പൂ ഇതാ ഇതാ ഇതാ അന്തര്‍ദാഹ സംഗീതമായ് സന്ധ്യാ പുഷ്പ സൗരഭമായ് അന്തര്‍ദാഹ സംഗീതമായ് സന്ധ്യാ പുഷ്പ സൗരഭമായ് അനുഭൂതികള്‍ പൊന്നിതളിതളായ് അഴകില്‍ വിരിയും തീരമിതാ ഓണപ്പൂവേ പൂവേ പൂവേ ഓമല്‍ പൂവേ പൂവേ പൂവേ നീ തേടും മനോഹര തീരം,ദൂരെ മാടി വിളിപ്പൂ ഇതാ ഇതാ ഇതാ വിണ്ണില്‍ ദിവ്യ ശംഖൊലികള്‍ മണ്ണില്‍ സ്വപ്ന മഞ്ജരികള്‍ വിണ്ണില്‍ ദിവ്യ ശംഖൊലികള്‍ മണ്ണില്‍ സ്വപ്ന മഞ്ജരികള്‍ കവിതന്‍ ശാരിക കളമൊഴിയാല്‍ നറുതേന്‍ ചൊരിയും തീരമിതാ ഓണപ്പൂവേ പൂവേ പൂവേ ഓമല്‍ പൂവേ പൂവേ പൂവേ നീ തേടും മനോഹര തീരം,ദൂരെ മാടി വിളിപ്പൂ ഇതാ ഇതാ ഇതാ വില്ലും വീണ പൊന്‍ തുടിയും പുള്ളോപ്പെണ്ണിന്‍ മണ്‍കുടവും വില്ലും വീണ പൊന്‍ തുടിയും പുള്ളോപ്പെണ്ണിന്‍ മണ്‍കുടവും സ്വരരാഗങ്ങളിലുരുകി വരും അമൃതം പകരും തീരമിതാ ഓണപ്പൂവേ പൂവേ പൂവേ ഓമല്‍ പൂവേ പൂവേ പൂവേ നീ തേടും മനോഹര തീരം,ദൂരെ മാടി വിളിപ്പൂ ഇതാ ഇതാ ഇതാ