Entammede Jimikki Kammal

Entammede Jimikki Kammal

Shaan Rahman

Длительность: 3:22
Год: 2017
Скачать MP3

Текст песни

കൊട്ടറാ ഉം അങ്ങനെ കൊട്ടറാ
എൻ്റെമ്മേടെ ജിമിക്കി കമ്മൽ(ഹേ )
എൻ്റെപ്പൻ കട്ടോണ്ടു പോയേ(ഹേ കൊട്ടറാ)
എൻ്റെപ്പൻ്റെ ബ്രാണ്ടിക്കുപ്പി(ഹേ)
എൻ്റെമ്മ കുടിച്ചു തീർത്തേ (ഹേ കൊട്ടറാ)
എൻ്റെമ്മേടെ ജിമിക്കി കമ്മൽ (ഹേ കൊട്ടറാ)
എൻ്റെപ്പൻ കട്ടോണ്ടു പോയേ (ഹേ കൊട്ടറാ)
എൻ്റെപ്പൻ്റെ ബ്രാണ്ടിക്കുപ്പി (ഹേ )
എൻ്റെമ്മ കുടിച്ചു തീർത്തേ (ഹേ കൊട്ടറാ)

ഇവിടൊരു ചാകരയും വേലകളീം
ഒത്തുവന്നപോൽ
ചിലരുടെ തോർത്തു കീറിപ്പോയ കാര്യം
ഓർത്തു പോകവേ
അലകടൽ കാറ്റിനു നീ
കാതുകുത്താൻ പാടുപെടേണ്ടാ
സദാചാര സേനാപതി വീരാ
പടുകാമലോലുപാ

എൻ്റെമ്മേടെ ജിമിക്കി കമ്മൽ(ഹേ )
എൻ്റെപ്പൻ കട്ടോണ്ടു പോയേ(ഹേ കൊട്ടറാ)
എൻ്റെപ്പൻ്റെ ബ്രാണ്ടിക്കുപ്പി(ഹേ )
എൻ്റെമ്മ കുടിച്ചു തീർത്തേ(ഹേ കൊട്ടറാ)
എൻ്റെമ്മേടെ ജിമിക്കി കമ്മൽ(ഹേ കൊട്ടറാ)
എൻ്റെപ്പൻ കട്ടോണ്ടു പോയേ(ഹേ കൊട്ടറാ)
എൻ്റെപ്പൻ്റെ ബ്രാണ്ടിക്കുപ്പി(ഹേ )
എൻ്റെമ്മ കുടിച്ചു തീർത്തേ(ഹേ കൊട്ടറാ)
ലല്ലല്ലാ ലാലലല്ലാ ലാ (ഹേ )
ലല്ലല്ലാ ലാലലല്ലാ ലാ(ഹേ കൊട്ടറാ)
ലല്ലല്ലാ ലാലലല്ലാ ലാ
ലല്ലല്ലാ ലാലലല്ലാ ലാ(ഹേ കൊട്ടറാ)
ലല്ലല്ലാ ലാല ലാല ലാല(ഹേ കൊട്ടറാ)
ഷഡ്ജം (ഹേ കൊട്ടറാ)
ഷഡ്ജം (ഹേ )

ചെമ്മീൻ ചാട്യാൽ മുട്ടോളം
പിന്നേം ചാട്യാൽ ചട്ട്യോളം
ചുമ്മാ ഊതാൻ നോക്കാതെ
തായം കളിക്കാൻ നിക്കാതെ
വട്ടം ചുറ്റിച്ചോരെല്ലാം
വട്ടപൂജ്യം പോലായേ
വെട്ടം കാണാൻ കൊതിയായേ
വെട്ടത്തിറങ്ങാൻ മടിയായേ
കലിവേഷം പോയെടാ
ഇനി വേഷം മാറെടാ
മലയാറ്റൂർ പള്ളിയിലൊരു കുരിശും കൊട നേരാം
മലപോലെ വന്നത്
എലിപോലെ പാഞ്ഞെടാ
ചന്നം പിന്നം ചെല്ലമഴ പൊടിക്കുന്നു
പൊടിയൂത്തുകളേ

എൻ്റെമ്മേടെ ജിമിക്കി കമ്മൽ(ഹേ )
എൻ്റെപ്പൻ കട്ടോണ്ടു പോയേ (ഹേ കൊട്ടറാ)
എൻ്റെപ്പൻ്റെ ബ്രാണ്ടിക്കുപ്പി(ഹേ )
എൻ്റെമ്മ കുടിച്ചു തീർത്തേ (ഹേ കൊട്ടറാ)
എൻ്റെമ്മേടെ ജിമിക്കി കമ്മൽ (ഹേ കൊട്ടറാ)
എൻ്റെപ്പൻ കട്ടോണ്ടു പോയേ (ഹേ കൊട്ടറാ)
എൻ്റെപ്പൻ്റെ ബ്രാണ്ടിക്കുപ്പി(ഹേ )
എൻ്റെമ്മ കുടിച്ചു തീർത്തേ (ഹേ കൊട്ടറാ)

ഇവിടൊരു ചാകരയും വേലകളീം
ഒത്തുവന്നപോൽ
ചിലരുടെ തോർത്തു കീറിപ്പോയ കാര്യം
ഓർത്തു പോകവേ
അലകടൽ കാറ്റിനു നീ
കാതുകുത്താൻ പാടുപെടേണ്ട
സദാചാര സേനാപതി വീരാ
പടുകാമലോലുപാ

എൻ്റെമ്മേടെ ജിമിക്കി കമ്മൽ(ഹേ )
എൻ്റെപ്പൻ കട്ടോണ്ടു പോയേ(ഹേ കൊട്ടറാ)
എൻ്റെപ്പൻ്റെ ബ്രാണ്ടിക്കുപ്പി(ഹേ )
എൻ്റെമ്മ കുടിച്ചു തീർത്തേ(ഹേ കൊട്ടറാ)
എൻ്റെമ്മേടെ ജിമിക്കി കമ്മൽ(ഹേ കൊട്ടറാ)
എൻ്റെപ്പൻ കട്ടോണ്ടു പോയേ(ഹേ കൊട്ടറാ)
എൻ്റെപ്പൻ്റെ ബ്രാണ്ടിക്കുപ്പി(ഹേ )
എൻ്റെമ്മ കുടിച്ചു തീർത്തേ(ഹേ കൊട്ടറാ)
ലല്ലല്ലാ ലാലലല്ലാ ലാ (ഹേ )
ലല്ലല്ലാ ലാലലല്ലാ ലാ(ഹേ കൊട്ടറാ)
ലല്ലല്ലാ ലാലലല്ലാ ലാ
ലല്ലല്ലാ ലാലലല്ലാ ലാ(ഹേ കൊട്ടറാ)
ലല്ലല്ലാ ലാലലല്ലാ ലാ(ഹേ )
ലല്ലല്ലാ ലാലലല്ലാ ലാ(ഹേ )
ലല്ലല്ലാ ലാല ലാല ലാല