Poomkuyile
Shyam Dharman
4:10നിനക്കാത്ത നേരതെൻ അരികിൽ വന്നിട്ടനുരാഗം മൂളിയതാരോ നിനക്കാത്ത നേരതെൻ അരികിൽ വന്നിട്ടനുരാഗം മൂളിയതാരോ ഒരു കൊച്ചു തെന്നാലോ കന്നിവയൽ കിളിയോ പ്രിയമാകുമെൻസഖിയോ പ്രിയമാകുമെൻസഖിയോ. നിനക്കാത്ത... തളിർമര നിഴലുകലാടുമീ എന്റെ ചെമ്മണ് മുറ്റത്തെ ഓർമകളെ തളിർമര നിഴലുകലാടുമീ എന്റെ ചെമ്മണ് മുറ്റത്തെ ഓർമകളെ അറിയാതെൻ അകതാരിൽ ആഴകോലും നിൻരൂപം കനാവായി ഉണരുന്നു കൂട്ടുകാരി അറിയാതെൻ അകതാരിൽ ആഴകോലും നിൻരൂപം കനാവായി ഉണരുന്നു കൂട്ടുകാരി ഒരു നോക്കു കാണുവാൻ കൊതിയായി ഇനിയെത്ര നാൾ എത്ര നാൾ കാത്തിരിക്കും നിനക്കാത്ത. സന്ധ്യാ വർണങ്ങൾ ചർത്തുമീ എന്റെ കുന്നിൻ ചെരുവിലെ ഓർമകളെ സന്ധ്യാ വർണങ്ങൾ ചർത്തുമീ എന്റെ കുന്നിൻ ചെരുവിലെ ഓർമകളെ ഒരുമിച്ചു ചേർന്നൊന്നു ഒരുമിച്ചു പാടാൻ ഇന്നെന്റെ ഹൃദയം കേഴുന്നു ഒരുമിച്ചു ചേർന്നൊന്നു ഒരുമിച്ചു പാടാൻ ഇന്നെന്റെ ഹൃദയം കേഴുന്നു നിനമൊഴി കേൾക്കുവാൻ കൊതിയായി ഇനിയെത്ര നാൾ എത്രനാൾ കാത്തിരിക്കും. നിനക്കാത്ത നേരതെൻ അരികിൽ വന്നിട്ടാനുരാഗം മൂളിയതാരോ 2