Thaazhvaram
Rex Vijayan
4:08പകലിന് വാതില് തുറന്നേ തഴുകും മണ്ണിന് മാറാകെ ചിരിയും നോവും കലരും വഴിയില് വീണ്ടും ഈ നമ്മള് നീര്വെയിലോടും പടവില് പതിയെ ചിറകേറാം കനവില് ആരും കാണാ മേഘം പോലെ എരിവേനല് കാറ്റിന് ചൂടുംപേറി ആ കരകാണാ കഥകള് ഈ മിഴിതോരേ പടരാം വെറുതെ നോക്കി ചിരിച്ചേ അതിരില്ലാത്തീയാകാശം ഉയരെ നിന്നെ വിളിച്ചേ അളവില്ലാത്തീയാകാശം