Pakalin Vaathil
Sreenath Bhasi
3:41പ്യാർ പ്യാർ നെഞ്ചിൽ ഈ നെഞ്ചിൽ മിന്നൽ മിന്നും പോലെ ഒരു തൂവെളിച്ചം ഓ കണ്ണിൽ ഈ കണ്ണിൻ മുന്നിൽ ഞാൻ നിന്നെ കണ്ടേ പുതിയ പൊൻ തിളക്കം നെഞ്ചിൽ ഈ നെഞ്ചിൽ മിന്നൽ മിന്നും പോലെ ഒരു തൂവെളിച്ചം ഓ കണ്ണിൽ ഈ കണ്ണിൻ മുന്നിൽ ഞാൻ നിന്നെ കണ്ടേ പുതിയ പൊൻ തിളക്കം ഇന്നോളം ഇല്ലാത്ത മോഹം വന്നേറി നിന്നെന്നേ കനവാകെ ഞാൻ കണ്ട ലോകം എൻ ചാരെ നിന്നെന്നേ ഏതോ മായ തേനിളം പൂവ് പോലെ നീ പൂത്തു നിന്നെന്നേ ഒരു വണ്ട് മൂളുന്ന പോലെ എൻ ഉള്ളു മൂളുന്നേ അരികെ നീ നിൽക്കേ മഴ ചാറും പോലെ പറയാമോ കാതിൽ കൊതിയൂറും കാര്യം പ്യ പ്യ പ്യാർ പ്യാർ പ്യ പ്യ പ്യാർ പ്യാർ നെഞ്ചിൽ ഈ നെഞ്ചിൽ മിന്നൽ മിന്നും പോലെ ഒരു തൂവെളിച്ചം ഓ കണ്ണിൽ ഈ കണ്ണിൻ മുന്നിൽ ഞാൻ നിന്നെ കണ്ടേ പുതിയ പൊൻ തിളക്കം ( പ്യാർ പ്യാർ) പുതിയ പൊൻ തിളക്കം ( പ്യാർ പ്യാർ) പുതിയ പൊൻ തിളക്കം ( പ്യാർ പ്യാർ) പ്യ പ്യ പ്യാർ പ്യാർ പ്യ പ്യാർ പ്യ പ്യ പ്യാർ പ്യാർ പ്യ പ്യാ