Kiliye Kiliye (Afrobeat Mix)
The Independeners
കിളിയേ കിളിയേ കിളിയേ കിളിയേ മണി മണിമേഘത്തോപ്പിൽ ഒരു മലർ നുള്ളാൻ പോകും അഴകിനഴകേ കിളിയേ കിളിയേ മണി മണിമേഘത്തോപ്പിൽ ഒരു മലർ നുള്ളാൻ പോകും അഴകിനഴകേ ഉയരങ്ങളിലൂടെ പല നാടുകൾ തേടി ഒരു കിന്നാരം മൂളും കുളിരിൻ കുളിരേ കിളിയേ കിളിയേ മണി മണിമേഘത്തോപ്പിൽ ഒരു മലർ നുള്ളാൻ പോകും അഴകിനഴകേ കിളിയേ കിളിയേ കിളിയേ കിളിയേ