Sambar

Sambar

Thirumali

Альбом: Sambar
Длительность: 3:45
Год: 2023
Скачать MP3

Текст песни

I got bars on bars
Flowing like സാമ്പാർ
Mixing some masala
Come on, സദ്യ തയ്യാർ
southside കളിക്കാർ
വെളച്ചിൽ എറക്കാൻ
നോക്കണ്ട തെറിച്ചോ
വിളമ്പും കൊലച്ചോർ
I got bars on bars
Flowing like sambar
Mixing some masala
Come on, സദ്യ തയ്യാർ
southside കളിക്കാർ
വെളച്ചിൽ എറക്കാൻ
നോക്കണ്ട തെറിച്ചോ
വിളമ്പും കൊലച്ചോർ
yeah
ഊണിനു വേണം സാമ്പാർ(ഉം )
ഗെയ്മിനു വേണം some bars9ആഹാ )
ചോറിന് ചോറ്
തോരന് മോര്
ബാറിന് ഭാരൻ സദ്യ (ഐ )
സാധനമുണ്ടോ കയ്യിൽ(no)
സാധ്യത കാണുന്നില്ല(ആ)
so we are back to the game
ഇനി എല്ലാവർക്കും അന്നദാനം വാടാ
വേണം നല്ലൊരു തൂശൻ ഇല(വാടാ)
സീൻ അത് മൊത്തം ശോക നില(എവിടെ)
so we are back to the അടുക്കള(yeah yeah)
തീ കൂട്ടാൻ നിങ്ങൾ അകത്തുവാ
പന്തൽ ഞങ്ങൾ പണിഞ്ഞതാ(വാ )
അടിയന്തരമല്ലിത് അടിത്തറ(ഹൂ)
പാചക പരമ്പര
ഇനി വാചക അരിങ്കോല(ടുർ )
സൂചന കണ്ടു പഠിച്ചില്ലെങ്കിൽ(ഹാ)
നിൻ്റെ കാര്യം കുതകമാ(ഓടിക്കോ)
സ്വന്തം കാര്യം സിന്തബാദ്
അന്തം ഇല്ലേ സഹോദര (നീ ചെല്ല് )
പന്തിക് മുൻ പന്തിക്ക്
കൈയും കഴുകി ഇരിക്ക്
ദാ വരണുണ്ട് നാലും കൂട്ടിയ ഊണ്
പാകം നൂറിൽ നൂറ്(yeah )
കണ്ണും തുറന്ന് കോപത്താൽ ദഹിച്ച്
പാട്ടുകൾ എഴുതി ടോപ് അല്ലെ
ആരൊക്കെ വന്ന് ആരൊക്കെ പോയി
നിങ്ങടെ മച്ചാൻ ടോപ് അല്ലെ
എന്നുടെ ബാസെല്ലാം Bazooka
rap verses like Joyner Lucas
സീനൊരു ബൈബിൾ എങ്കിൽ ഞാനാ
Mathai ,Marcos ,Luka
കേറിവാ അങ്ങോട്ട് ഇരിക്ക്
പന്തി എന്നും ഫുൾ അല്ലെ
കൊതിയിട്ടാ ഇലയിട്ടോ
അച്ചാർ എരിശ്ശേരി പുളിശ്ശേരി ചോറെത്തി
എവിടെ സാമ്പാർ നിങ്ങടെ സ്വന്തം കലാകാർ
ഒരുമിച്ച് എത്തിയാൽ സീൻ താറുമാർ
101 വിളിക്കട്ടെ
പറഞ്ഞു പഴകിയ ചിന്തകൾക്കില്ല മാറ്റം
നാടേ നാട്ടാരേ
ദീർഘ വീക്ഷണ സ്കില്ല് വെട്ടിക്കാൻ
എവിടെ ഇനിയും ആളില്ലേ
കുറിച്ചുവെച്ചിട്ട് spit ചെയ്തപ്പോ
സ്വീകരിച്ചു നീ ആട്ടാലിപ്പോ
തലമുറ പുതിയത് bribe ചെയ്യുന്ന
discography യിലെ പാട്ടാലേ
ഇത് എൻ്റെ സദ്യ ഞാൻ വിളമ്പുന്നത് സാമ്പാർ
ഇവിടെല്ലാവർക്കും വേണ്ടത് ഓലൻ തോരൻ അവിയൽ
അരി വെക്കാൻ പോയിട്ടുണ്ട്
അരിക്കലം അടുപ്പിൽ
അടുപ്പത്തിട്ടെളക്കുമ്പോ
അടിത്തട്ടിൽ തെളക്കയ്ക്കും
അടിത്തട്ടിൽ തെളക്കയ്ക്കും
അടിത്തട്ടിൽ തെളക്കയ്ക്കും
അടുപ്പത്തിട്ടെളക്കുമ്പോ
I got, I got, I got(അടിത്തട്ടിൽ തെളക്കയ്ക്കും)
I got bars on bars
Flowing like sambar
Mixing some masala
Come on, സദ്യ തയ്യാർ
southside കളിക്കാർ
വെളച്ചിൽ എറക്കാൻ
നോക്കണ്ട തെറിച്ചോ
വിളമ്പും കൊലച്ചോർ
I got bars on bars
Flowing like sambar
Mixing some masala
Come on, സദ്യ തയ്യാർ
Southside കളിക്കാർ
വെളച്ചിൽ എറക്കാൻ(വെളച്ചിൽ വേണ്ടെടാ)
നോക്കണ്ട തെറിച്ചോ
വിളമ്പും കൊലച്ചോർ
ഹേ (ഹാ ഹാ)
ബർറ ബർറ വെറ്റില പൊതിഞ്ഞത്
ചെല്ലാ ചെല്ലാ മടക്കനട്ടൊഴിഞ്ഞത്
തല്ലാ തല്ലാ കോപ്പിലെ കളി കണ്ട്
വയ്യാ വയ്യെൻ്റെ ഭയ്യാ
സൂറാ സൂറാ ചേമ്പിലെ കൊണയിത്
കാണാൻ വജ്ജാ ഉത്തരമൊഴിയിത്
പട്ടാപിള്ള കാട്ടണ കളിയിത്
നൂലാമാലേന്റോലാ
എട്ടിട് തീയിട് കെട്ടിന് തീമിട്
ചെമ്പിന് ചോറിന് ചാറിന് കോഴിട്
പത്തിരി മത്തിരി തെങ്ങേടെ പാലിട്
നാവില് കപ്പല് ഓടണ ചേലില്
നെജ്ജത കെടക്കണ് തിജ്ജത് കുത്തണ്
കജ്ജത് തുടക്കണ് മുജ്ജത് പറിക്കണ്
നെജ്ജില് മുജ്‌ജില് മഞ്ചില് കുഞ്ചില്
അഞ്ചില്  മുഞ്ചില് നെഞ്ചില് മഞ്ചില്
നൂലാമാലേന്റോലാ
ബർറ ബർറ വെറ്റില പൊതിഞ്ഞത്
ചെല്ലാ ചെല്ലാ മടക്കനട്ടൊഴിഞ്ഞത്
തല്ലാ തല്ലാ കോപ്പിലെ കളി കണ്ട്
വയ്യാ വയ്യെൻ്റെ ഭയ്യാ
സൂറാ സൂറാ ചേമ്പിലെ കൊണയിത്
കാണാൻ വജ്ജാ ഉത്തരമൊഴിയിത്
പട്ടാപിള്ള കാട്ടണ കളിയിത്
നൂലാമാലേന്റോലാ

നൂലാമാലേന്റോലാ
I got bars on bars
Flowing like sambar
Mixing some masala
Come on, സദ്യ തയ്യാർ(നൂലാമാലേന്റോലാ)
Southside കളിക്കാർ
വെളച്ചിൽ എറക്കാൻ
നോക്കണ്ട തെറിച്ചോ
വിളമ്പും കൊലച്ചോർ(നൂലാമാലേന്റോലാ)
yeah