Vedakk Chekka

Vedakk Chekka

Thudwiser

Альбом: Vedakk Chekka
Длительность: 2:22
Год: 2025
Скачать MP3

Текст песни

മാമലക്കാട് അതിനുള്ളിലവൻ
തീ പിടിച്ചാൽ കൊള്ളുമിവൻ
വെടക്ക് നടക്ക് കടക്ക് പുറത്ത്
വെടക്ക് നടക്ക് കടക്ക് പുറത്ത്

തീ തുപ്പും വരികളിലർത്ഥം
കേട്ടപ്പോ പതറി ഞാൻ മൊത്തം
നാടാകെ ഇളക്കി ചരിത്രം
കൂടാരമിളക്കി നീ മിണ്ടാണ്ട്
അതിലെന്താണ് പിടിച്ചിറക്കാണ്ട്
പേടിച്ചിരിക്കാണ്ട് മടിച്ചിരിക്കാണ്ട്
പണി പഠിച്ചോണ്ട്‌  പടി പടിപടിയായ്
തനിച്ചിട്ട് വിധിച്ചിട്ട് (ok ok ok)
വെടക്ക് ചെക്കാ തടുക്കാൻ നോക്ക്
അടക്കി വെക്കൻ്റെ ചെലച്ച നാക്ക്
തവിട്ട് നിറത്തിലെനിക്ക് തോക്ക്
കൊഴുത്ത ദേഹം ഒതുക്കി വെക്ക്
ചെലച്ച് തിരച്ച്‌ കടപ്പുറത്ത്
പഠിച്ച പാഠം പയറ്റിലാക്ക്
പെടാ പെടക്കണ പരാജി ഊക്ക്
പിരാന്തിനിരിപ്പിൻ്റെ പിരാക്ക് കേക്ക്
വെടക്ക് ചെക്കാ (വെടക്ക് വെടക്ക് വെടക്ക് വെടക്ക് വെടക്ക് ആ ആ )
വെടക്ക് ചെക്കാ തടുക്കാൻ നോക്ക്
അടക്കി വെക്കൻ്റെ ചെലച്ച നാക്ക്
തവിട്ട് നിറത്തിലെനിക്ക് തോക്ക്
കൊഴുത്ത ദേഹം ഒതുക്കി വെക്ക്
ഹേ ഹേ ഹേ ഹേ
പെടക്കല്ലേ പെടക്കല്ലേ
ഹേ ഹേ ഹേ ഹേ
കളിക്കല്ലേ കളിക്കല്ലേ
ഹേ ഹേ ഹേ ഹേ
പൊളിക്കല്ലേ പൊളിക്കല്ലേ
ഹേ ഹേ ഹേ ഹേ
ചെലക്കല്ലേ ചെലക്കല്ലേ
ഹറാംബ് കളിക്കുമ്പോ നോക്കി കളിക്ക്
ഹറാം പിറപ്പില് നിക്കാണ്ട് കളിക്ക്
യാറാതിനോടുമ്പോ ചിന്തിച്ച് കളിക്ക്
യാരാൻ്റെ തൊടുല് നിക്കാണ്ട്  കളിക്ക്
കിട്ടു മുന്നേ മണ്ടിക്കോ
ഇല്ലേ പിന്നെ തെണ്ടിക്കോ
കെട്ടിപ്പൂട്ടി വാരിക്കൂട്ടി കണ്ണും പൂട്ടി മണ്ടട്ടോ
മുന്നി നിന്നാ കിട്ടുട്ടോ
ചോരക്കളീല് നിക്കുട്ടോ
മുന്നും പിന്നും ഇല്ലട്ടോ
കണ്ണും മോറും തിരിയുട്ടോ
സൗത്തിൻ്റെ കളിയൊക്കെ മാറി ഗ്രാഫില്
മലബാറ് കുതിച്ചങ്ങു കേറി (കേറി)
പിള്ളേര് കളിച്ചോരു തേടി
പിന്നെ പാട്ടിൻ്റെ വഴിയൊക്കെ മാറി
ഇൻക്കൻ്റെ തലമണ്ട അടിച്ചിട്ട് പൊളിക്കാൻ
ഇൻക്കൻ്റെ ഒടുക്കത്തെ കലിപ്പതു തീർക്കാൻ
ഇൻക്കൻ്റെ കൂമ്പിന് പെട പെട പെടക്കാൻ
ഇൻ്റെ മുന്നില് വാടാ (വാടാ വാടാ)
ok വെടക്ക് ചെക്കാ തടുക്കാൻ നോക്ക്
അടക്കി വെക്കൻ്റെ ചെലച്ച നാക്ക്
തവിട്ട് നിറത്തിലെനിക്ക് തോക്ക്
കൊഴുത്ത ദേഹം ഒതുക്കി വെക്ക്
ചെലച്ച് തിരച്ച്‌ കടപ്പുറത്ത്
പഠിച്ച പാഠം പയറ്റിലാക്ക്
പെടാ പെടക്കണ പരാജി ഊക്ക്
പിരാന്തിനിരിപ്പിൻ്റെ പിരാക്ക് കേക്ക്

പോടാ ചെക്കന്മാരോട് അടങ്ങി നിക്കാൻ പറ