Angu Vaana Konilu (From "Arm")
Dhibu Ninan Thomas
4:09ഷഡാനനം കുങ്കുമ രക്തവർണ്ണം മഹാമതിം ദിവ്യ മയൂര വാഹനം രുദ്രസ്യസുനൂം സുരസൈന്യനാഥം ഗുഹം സദാഹം ശരണം പ്രപദ്യേ തെൻപളനി കോവിലാടാം പീലിക്കാവടി കൈ കുമ്മിയടിച്ചാടാൻ മേലെ വന്നോ വേലവൻ തുമ്പീവരനോടും നെയ് മോദകത്തെ തേടി തുമ്പി തുള്ളി കളിയാടും കൈലാസബാലൻ തെൻപളനി കോവിലാടാം പീലിക്കാവടി കൈ കുമ്മിയടിച്ചാടാൻ മേലെ വന്നോ വേലവൻ തുമ്പീവരനോടും നെയ് മോദകത്തെ തേടി തുമ്പി തുള്ളി കളിയാടും കൈലാസബാലൻ പഴം പാൽ വാങ്ങിടാൻ പാർവതിയോടേന്തലായ് തായ് മടി മേലെ തമിഴ് പേസും കൊഞ്ചലായ് മുരുകാ നീയേ ജ്ഞാനപ്പഴം ഔവയ്യാറിൻ പാട്ടിൻ പഞ്ചാമൃതം മുരുകാ നീയേ ജ്ഞാനപ്പഴം ഔവയ്യാറിൻ പാട്ടിൻ പഞ്ചാമൃതം തൈ പിറന്ത പൂയം നാളിൽ വന്തേൻ ആണ്ടവൻ ആ പെൺ കുഴന്തൈ ആറ് പടൈ വീടിൻ നായകൻ മന്ദഹാസമോടെ വെൺ താമരപ്പൂ മേലെ പൊങ്കൽ പോലെ ചന്തം തൂകും ശിങ്കാര വേലൻ ഇണങ്ങനോടി വാ മാങ്കനിയോ പാതിയായ് കായ്‌കനിയോടെ ഗണനാഥൻ തേടലായ് കുമരാ നീയെൻ ജീവാമൃതം പഞ്ചഭൂതം ചേരും ആറുമുഖം കുമരാ നീയെൻ ജീവാമൃതം പഞ്ചഭൂതം ചേരും ആറുമുഖം തങ്കരഥമേറും ദേവയാനി മണാളൻ വേൽ മിന്നും ഇളം മേനി കണ്ടാൽ ആടും മയൂരം ശൂര പദ്‌മനാരെ പൂന്തോഴി മയിലാക്കി വൈരിയാളെ തോഴരാക്കും പഞ്ചാംഗ വീരൻ തെൻപളനി കോവിലാടാം പീലിക്കാവടി കൈ കുമ്മിയടിച്ചാടാൻ മേലെ വന്നോ വേലവൻ തുമ്പീവരനോടും നെയ് മോദകത്തെ തേടി തുമ്പി തുള്ളി കളിയാടും കൈലാസബാലൻ