Oru Kinnaragaanam
Deepak Dev, Udit Narayan, & Sujatha Mohan
4:20എ തമ്മിൽ തമ്മിൽ കാണുന്നുണ്ടെന്നാലും നാം മിണ്ടാതേറെ കാലം പോയില്ലേ കണ്ണിൽ കണ്ണിൽ പൂവമ്പുണ്ടെന്നാലും നിൻ നെഞ്ചിനുള്ളം മുള്ളിൻ കൂടല്ലേ കാലങ്ങളേറെ കൊഴിഞ്ഞാലും കാതങ്ങളേറെ കഴിഞ്ഞാലും ശലോമോൻ്റെ ഗീതങ്ങളാകുന്ന വീഞ്ഞിൻ്റെ സ്വാദുള്ളിലൂറുന്നില്ലേ hey Pappy she loves you hey Annie he loves you you are made for each other we know hey Pappy she loves you hey Annie he loves you you are made for each other we know ഹേ തമ്മിൽ തമ്മിൽ കാണുന്നുണ്ടെന്നാലും നാം മിണ്ടാതേറെ കാലം പോയില്ലേ കണ്ണിൽ കണ്ണിൽ പൂവമ്പുണ്ടെന്നാലും നിൻ നെഞ്ചിനുള്ളം മുള്ളിൻ കൂടല്ലേ ടുർറാ ഹേ ടുർറാ ടുർറാ ടുർറാ ഹേ ടുർറാ ടുർറാ ടുർറാ ഹേ ടുർറാ ടുർറാ ടു ടുർറാ ഹേ ടുർറാ ടുർറാ ടുർറാ ഹേ ടുർറാ ടുർറാ ടുർറാ ഹേ ടുർറാ ടുർറാ ടു വണ്ടിൻ ചുണ്ടത്ത് തേനിൻ ചെണ്ടൊന്നു ചേർക്കും വാസന്തമേ കണ്ടോ നീയെൻ്റെ മണ്ണിൻ മുറ്റത്ത് പൂക്കും തേന്മാവിനെ ഇലത്തുമ്പീ നീയോ പറന്നാട്ടേ പറന്നെൻ്റെ കൊമ്പത്തിരുന്നാട്ടേ മുളയ്ക്കുന്ന മാമ്പൂ കൊഴിക്കാതെ തുളുമ്പുന്ന തേനൊന്നെടുത്താട്ടെ നിൻ അഴകിന്നരികെ ചിറകു വിരിയാൻ കനവു നിറയെ hey Pappy she loves you hey Annie he loves you you are made for each other we know hey Pappy she loves you hey Annie he loves you you are made for each other we know ഹേ തമ്മിൽ തമ്മിൽ കാണുന്നുണ്ടെന്നാലും നാം മിണ്ടാതേറെ കാലം പോയില്ലേ കണ്ണിൽ കണ്ണിൽ പൂവമ്പുണ്ടെന്നാലും നിൻ നെഞ്ചിനുള്ളം മുള്ളിൻ കൂടല്ലേ ഹൂ ഹൂ ഹൂ ഹൂ ഹൂ ഹൂ ഹൂ ഹൂ ഹൂ ഹൂ ഹൂ ഹൂ ഹൂ ഹൂ ഹൂ ഹൂ ഓരോ നാളെണ്ണി ഓരോ നാളെണ്ണി വാനം കാതോർത്തില്ലേ ഓളം നീയെൻ്റെ തീരം ചേരുന്ന നേരം കൈവന്നില്ലേ തണുപ്പിൻ്റെ പായ വിരിച്ചോട്ടെ പുതപ്പെന്ന പോലെ പൊതിഞ്ഞോട്ടെ തിളങ്ങുന്ന മുത്തേ പറഞ്ഞാട്ടെ നിനക്കുള്ളതെല്ലാം എനിക്കല്ലേ നീ തിരകളെഴുതും നുരകളറിയാൻ കുളിരു നിറയെ hey Pappy she loves you hey Annie he loves you you are made for each other we know hey Pappy she loves you hey Annie he loves you you are made for each other we know ഹേ തമ്മിൽ തമ്മിൽ കാണുന്നുണ്ടെന്നാലും നാം മിണ്ടാതേറെ കാലം പോയില്ലേ കണ്ണിൽ കണ്ണിൽ പൂവമ്പുണ്ടെന്നാലും നിൻ നെഞ്ചിനുള്ളം മുള്ളിൻ കൂടല്ലേ കാലങ്ങളേറെ കൊഴിഞ്ഞാലും കാതങ്ങളേറെ കഴിഞ്ഞാലും ശലോമോൻ്റെ ഗീതങ്ങളാകുന്ന വീഞ്ഞിൻ്റെ സ്വാദുള്ളിലൂറുന്നില്ലേ hey Pappy she loves you hey Annie he loves you you are made for each other we know hey Pappy she loves you hey Annie he loves you you are made for each other we know