Njan Kanavil
Ranjith Govind
4:26വളയൊന്നിതാ കളഞ്ഞു കിട്ടി കുളക്കടവിൽ കിടന്നു കിട്ടി വളയൊന്നിതാ കളഞ്ഞു കിട്ടി കുളക്കടവിൽ കിടന്നു കിട്ടി നീലനിലാവിൽ തിളങ്ങും വള നല്ല വലം പിരി ശംഖുവള നീലനിലാവിൽ തിളങ്ങും വള നല്ല വലം പിരി ശംഖുവള തങ്കമുരുക്കിയ തിങ്കൾ വള താളക്കുടുക്കമേൽ തട്ടും വള തങ്കമുരുക്കിയ തിങ്കൾ വള താളക്കുടുക്കമേൽ തട്ടും വള തകധിനത്തോം തകതിക്കും തകധിനത്തോം തകധിനത്തോം തകതിക്കും തകധിനത്തോം കൊട്ടെടാ കൊട്ടെടാ കൊട്ടെടാ ഹേയ് താഴത്തുവീട്ടിലെ തങ്കമ്മപ്പെണ്ണിനു തട്ടാരിട്ടു കൊടുത്തതാണോ ആ ആ ആ താഴത്തുവീട്ടിലെ തങ്കമ്മപ്പെണ്ണിനു തട്ടാരിട്ടു കൊടുത്തതാണോ കാണാൻ ചേലുള്ള കാക്കാത്തിപ്പുള്ളിനു കണിയാരിട്ടു കൊടുത്തതാണോ ദേശത്തെ കണിയാരിട്ടു കൊടുത്തതാണോ തകധിനത്തിംതകതിമി തകതിമി തകധിനത്തിം പൂശ്ശേടാ തകധിനത്തിംതകതിമി തകതിമി തകധിനത്തിം വളയൊന്നിതാ കളഞ്ഞു കിട്ടി കുളക്കടവിൽ കിടന്നു കിട്ടി കിട്ടിയോടാ അപ്പടി പോട് പത്തരമാറ്റൊത്തൊരാത്തോലിൻ കൈയ്യിന്മേൽ നമ്പൂരിശ്ശനിടീച്ചതാണോ ആ ആ ആ പത്തരമാറ്റൊത്തൊരാത്തോലിൻ കൈയ്യിന്മേൽ നമ്പൂരിശ്ശനിടീച്ചതാണോ കാച്ചിയും തട്ടവുമിട്ടു നടക്കണ ബീവിക്ക് ബീരാൻ കൊടുത്തതാണോ പൂക്കുഞ്ഞി ബീവിക്ക് ബീരാൻ കൊടുത്തതാണോ ഹേ പട്ടാളം വാസൂൻ്റെ കെട്ട്യോൾക്കയലത്തെ ഇട്ടൂപ്പു ചേട്ടൻ കൊടുത്തതാണോ ഐ ഐ ഐ ആ പട്ടാളം വാസൂൻ്റെ കെട്ട്യോൾക്കയലത്തെ ഇട്ടൂപ്പു ചേട്ടൻ കൊടുത്തതാണോ വാസുകി പാമ്പായി വാസു വരും നേരം വളയൂരി കാട്ടിലെറിഞ്ഞതാണോ ഇട്ടൂപ്പ് വളയൂരി കാട്ടിലെറിഞ്ഞതാണോ തകധിനത്തിം തകതിക്കും തകധിനത്തിം oh yeah തകധിനത്തിം തകതിക്കും തകധിനത്തിം come on come on