Ente Thenkasi
Suresh Peters, K S Chithra, & K L Sreeram
5:02ഈശ്വരാ പരമ കൃഷ്ണാ സച്ചിദാനന്ദ വിഗ്രഹാ അനാദിർ ആദിർ ഗോവിന്ദഃ സർവ്വ കാരണ കാരണാ ലാലീ ഹേ ലാലി ലാലിലോ ലാലീ ഹേ ലാലി ലാലിലോ ആരിരാരിരോ ലാലിലാലിലോ ആരിരാരിരോ ഹോ ഹോ ലാലീ ഹേ ലാലി ലാലിലോ ലാലീ ഹേ ലാലി ലാലിലോ ആരിരാരിരോ ലാലിലാലിലോ ആരിരാരിരോ കണ്മണിയേ പുണ്യം നീ എന്നുയിരേ നാളുകളായ് തേടുന്നേ ഇളം കുരുന്നേ കണ്മണിയേ പുണ്യം നീ എന്നുയിരേ നാളുകളായ് തേടുന്നേ ഇളം കുരുന്നേ കുഞ്ഞേ നീയോ മാറിൽ ചേരാനെന്നും മൗനം പാടുന്നുണ്ടേ തനിയേ കുഞ്ഞിക്കാലോ കാണാൻ വയ്യാതോരോ ദുഃഖം ദൂരെ മായാൻ വാ കണ്ണേ പൊന്നേ നീ ലാലീ ഹേ ലാലി ലാലിലോ ലാലീ ഹേ ലാലി ലാലിലോ ആരിരാരിരോ ലാലിലാലിലോ ആരിരാരിരോ പതിവായ് മുഖമോ കണിയാകാൻ ഇണ മിഴിയോ കൊതിയിൽ ചേലണിയേ കനവിൽ മഴവിൽക്കലയോടേ നിറമെഴുതും കരളോ പൂവണിയേ ഉണ്ണി പിറന്നേ കളമൊഴിയേ മകയിരനാളോ തിരി തെളിയേ കണിമലരേ നീ തുയിലുണരേ ആരോമൽ വാവേ നീ ഉരുകിയ നെഞ്ചിൽ കുളിരണിയേ പുതിയൊരു കൊഞ്ചൽ കരകവിയേ കുയിലുകളേ പാടൂ കൂടേ ലാലീ ഹേ ലാലി ലാലിലോ ലാലീ ഹേ ലാലി ലാലിലോ ആരിരാരിരോ ലാലിലാലിലോ ആരിരാരിരോ ചിലക് ചില ചീ ലെലെ ചിലക് ചില ചീ ലെലെ ചിലക് ചില ചീ ലെലെ ലെലെല്ലേലെ ഹാ ചിലക് ചില ചീ ലെലെ ചിലക് ചില ചീ ലെലെ ചിലക് ചില ചീ ലെലെ ലെലെല്ലേലെ വെയിലും മഴയും പല നാളിൽ നറുമലരിൻ കവിളിൽ വീണലിയേ കളിയും ചിരിയും മിഴിനീരും തെളിമണലിൻ വഴിയിൽ പോയ്മറയേ ഉണ്ണി വളർന്നേ കിളിമകളേ അരിയ കുറുമ്പിൻ പുലരികളിൽ അരമണി മിന്നി കുരുവികളേ അമ്പാടിത്തെല്ലേ നീ കുടുകുടെയോടും പടവുകളിൽ തളയുടെ നാദം തൊടി നിറയെ മയിലുകളേ ആടൂ നീളേ ലാലീ ഹേ ലാലി ലാലിലോ ലാലീ ഹേ ലാലി ലാലിലോ ആരിരാരിരോ ലാലിലാലിലോ ആരിരാരിരോ ഹോ ഹോ ലാലീ ഹേ ലാലി ലാലിലോ(ഈശ്വരാ പരമ കൃഷ്ണാ ) ലാലീ ഹേ ലാലി ലാലിലോ(സച്ചിദാനന്ദ വിഗ്രഹാ ) ആരിരാരിരോ ലാലിലാലിലോ(അനാദിർ ആദിർ ഗോവിന്ദഃ ) ആരിരാരിരോ(സർവ്വ കാരണ കാരണാ ) ഈശ്വരാ പരമ കൃഷ്ണാ സച്ചിദാനന്ദ വിഗ്രഹാ അനാദിർ ആദിർ ഗോവിന്ദഃ സർവ്വ കാരണ കാരണാ ഈശ്വരാ പരമ കൃഷ്ണാ സച്ചിദാനന്ദ വിഗ്രഹാ അനാദിർ ആദിർ ഗോവിന്ദഃ സർവ്വ കാരണ കാരണാ