Pranayamanithu
Vishnu Mohan Sithara
3:57വീടിൻ്റെ മോളിൽ കേറി ട്യൂൺ ചെയ്തിരിക്കും നേരത്ത് നീ നിൻ്റെ നീല തട്ടമിട്ടു എൻ്റെ മുന്നിൽ വന്നപ്പോൾ എൻ്റെ കണ്ണ് ബൾബായി നിന്നെ കണ്ട നേരം മനം മയക്കും നിൻ്റെ ഗന്ധം ശുംഭറാണി കോയി കമഴ്ത്തി കോപമെൻ്റെ പെണ്ണെ പ്രേമം മൂത്തിട്ടല്ലേ സിഗ്നൽ ക്ലിയറായില്ലേ ശുംഭറാണി കോയി കമഴ്ത്തി കുഴമ്പു തേച്ചു തിരുമ്മി തിരുമ്മി കൈയും കഴച്ചു കൈ കഴപ്പ് കുഴപ്പമാവാതെ തടവി ജയനും മസിലൂരുട്ടി കാണിച്ചു കാര്യമില്ലാ (നീയാണി അലവലാതി ഷാജി അല്ലേ) എൻ്റെ പടച്ചോനേ എന്നെ കാത്തോണേ ശുംഭറാണി കോയി കമഴ്ത്തി നാനാനാനാ നനനാനനാ നനനാനനാ ഓർമ്മകൾ മായാതെ തുടരുന്നുവോ നോവിൻ്റെ ആഴങ്ങൾ അറിയാതെ നീ മായാത്ത നിനവുകൾ ഒന്നുമില്ലാ കനവുകൾ കാണാത്ത മനസുമില്ല എൻ്റെ കണ്മണീ, നീ ചൊല്ലടീ മിഴി രണ്ടിലും സ്നേഹമാണെന്ന്