Hatja (From "Alappuzha Gymkhana")

Hatja (From "Alappuzha Gymkhana")

Vishnu Vijay

Длительность: 2:52
Год: 2025
Скачать MP3

Текст песни

തത്നാ തത്നി തത്നാ തത്നി തത്നാ തത്നി തത്നാ താലേ
തത്നാ തത്നി തത്നാ തത്നി തത്നാ തത്നി തത്നാ താലേ
തത്നാ തത്നി തത്ലാലേ   തത്നാ തത്നി തത്ലാലേ   തത്നാ
ലാലെ ലാലെ ലാലെ ലാലെ ലാ

കല്ലെറിയട്ടെ നമ്മെ
കുരിശേലേറ്റട്ടെ
ചെവി തല തിന്നട്ടെ
മനം മടുപ്പിക്കട്ടെ
കല്ലെറിയട്ടെ നമ്മെ
കുരിശേലേറ്റട്ടെ
ചെവി തല തിന്നട്ടെ
മനം മടുപ്പിക്കട്ടെ
വെറുപ്പിക്കട്ടെ
പിരാന്തെടുപ്പിക്കട്ടെ
തിരിച്ചടിക്ക് കാണാം
വരുന്നടുത്ത്  വെച്ച്
കല്ലെറിയട്ടെ നമ്മെ
കുരിശിലേറ്റട്ടെ
ചെവി തല തിന്നട്ടെ
മനം മടുപ്പിക്കട്ടെ

ഒറ്റയായ് തറ്റയായ്
വിരിണം കെട്ടിലായ്
മേലിലോ പൂഴിയായ്
മണ്ണുമായ്  ചേറുമായ്
അഞ്ചര ഒന്നായേ

दाय दाय दे जांगे पीछे दुनिया दौड़े भागे
हट जा हट जा हट जा हट जा
हट जा हट जा हट जा जा रे
हट जा हट जा हट जा हट जा
हट जा हट जा हट जा जा रे
हट जा हट जा
ഹഡ് ഹഡ്  സാറെ
हट जा हट जा ടർബോ സാറെ
हट जा हट जा  जा रे जा रे
സാറെ ജരെ സാറെ
റൊക്കം റൊക്കം ഡി
അക്ക്രെഡിറ്റിലില്ലിഡി
അടിക്കോരത്തിയടി
കൊണ്ട തിരിച്ചടി ഫ്രീ
സിറോമിക്ക കള്ളി ഡി
അടിചിന്നിച്ചിതറി
നാടൻ മൊഹമ്മദലി
ഇടി റിംങേലെറങ്ങി

വെറുപ്പിക്കട്ടെ
പിരാന്തെടുപ്പിക്കട്ടെ
തിരിച്ചടിക്ക് കാണാം
വരുന്നടുത്ത്  വെച്ച്
हट जा हट जा हट जा हट जा
हट जा हट जा हट जा जा रे
हट जा हट जा हट जा हट जा
हट जा हट जा हट जा जा रे
हट जा हट जा
ഹഡ് ഹഡ്  സാറെ
हट जा हट जा
ടർബോ സാറെ
हट जा हट जा जा रे जा रे
ജരെ ജരെ സാറെ ജരെ സാറെ
കല്ലെറിയട്ടെ നമ്മെ
കുരിശിലേറ്റട്ടെ
ചെവി തല തിന്നട്ടെ
മനം മടുപ്പിക്കട്ടെ
കല്ലെറിയട്ടെ നമ്മെ
കുരിശിലേറ്റട്ടെ
ചെവി തല തിന്നട്ടെ
മനം മടുപ്പിക്കട്ടെ
हट जा हट जा हट जा हट जा
हट जा हट जा
हट जा हट जा हट जा हट जा
हट जा हट जा
हट जा हट जा हट जा हट जा
हट जा हट जा
हट जा हट जा हट जा हट जा
हट जा हट जा