Adavukal

Adavukal

Alex Paul, M.G. Sreekumar, Afsal, Vidhu Prathap, Cochin Ibrahim, Rimi Tomy, And Sangeetha Prabhu

Длительность: 4:37
Год: 2009
Скачать MP3

Текст песни

ഒ ഓ ഓ ഓ ഓ
റം തം തരരാ റം  തരര റം തം (ഹോ)
റം തം തരരാ റം  തരര റം തം (ഹോ)
റം തം തരരാ റം  തരര റം തം (ഹോ)
റം തം തരരാ റം  തരര റം തം (ഹോ)
ഓഹോ ഹോ ഓഹോ ഹോ

ദിയ നമ നക നജ ദേദെ,  നജ നമ ദിയ നക ദേദെ
ദിയ നമ നക നജ ദേദെ,  നജ നമ ദിയ നക ദേദെ
താനന തന തനാനനനാ  താനന തന തനാനനനാ

അടവുകൾ പതിനെട്ടും പയറ്റിയ കാലം
ദിയ നമ നക നജ ദേദെ
അതു കഴിഞ്ഞിവിടെ വന്നടുത്തൊരു നേരം
നജ നമ ദിയ നക  നക ദേദെ ഹേ
ഇനിയിവിടുന്നു തുടങ്ങണ പൂരം (ഹേ)
ഇടി കതിനയും കുരവയും വേണം
തോമസൂട്ടിയേ പതറാതെ വിട്ടോടാ
തോമസൂട്ടിയേ പതറാതെ വിട്ടോടാ ടേയ്

ചകുലുക് ലോ ചിക് ലാക് ലോ
ലുക് മാക് ചിക് ലാക് ലോ
ചകുലുക് ലോ ചിക് ലാക് ലോ
ലുക് മാക് ചിക് ലാക് ലോ (ലോ ലോ ലോ)

അയ്യേ സാ (അഅയ്യേ സാ) അയ്യേ സാ (അഅയ്യേ സാ)

ആഴത്തിൻ കീഴിലൂടൊഴുകും നീരെന്ന പോൽ
വർഷങ്ങൾ പതിനെട്ടെണ്ണം പാഞ്ഞെങ്ങു പോയ്
പിന്നെയും പിന്നെയും(ഹഹാ) ഒന്നാകാൻ ഇന്നു നീ (ഹഹാ)
പൊന്നായ് വാ പൊയ്കക്കുള്ളിൽ നീന്തുന്നു നാം
അങ്ങനങ്ങനീ ജന്മം (ലെലേലെ)ചങ്ങലക്കണ്ണിയാക്കാം
അങ്ങനങ്ങനീ ജന്മം  ഹോയ് ചങ്ങലക്കണ്ണിയാക്കാം
പൊന്നു ചങ്ങാതിമാരേ  തുഴയാം തുഴഞ്ഞു കേറാം

ചകുലുക് ലോ ചിക് ലാക് ലോ
ലുക് മാക് ചിക് ലാക് ലോ
ചകുലുക് ലോ ചിക് ലാക് ലോ
മാക് ചിക് ലാക് ലോ

അടവുകൾ പതിനെട്ടും പയറ്റിയ കാലം
അതു കഴിഞ്ഞിവിടെ വന്നടുത്തൊരു നേരം
ഇനിയിവിടുന്നു തുടങ്ങണ പൂരം
ഇടി കതിനയും കുരവയും വേണം
തോമസൂട്ടിയേ പതറാതെ വിട്ടോടാ
തോമസൂട്ടിയേ പതറാതെ വിട്ടോടാ ടേയ്

ടെടാട്ടെറ്റെടാ  ടെടാട്ടെറ്റെടാ  ടെടാട്ടെറ്റെടാ ട്ടാ
ടെടാട്ടെറ്റെടാ  ടെടാട്ടെറ്റെടാ  ടെടാട്ടെറ്റെടാ ട്ടാ

ധിനക് ധിനക് ചും  ധിനക് ധിനക് ചും (ഒയെ ഓ)
ധിനക് ധിനക് ചും  ധിനക് ധിനക് ചും (ഒയെ ഓ)

കാറ്റാടിക്കീഴിലെ പങ്കപ്പൂ പോലെയീ
ഭൂലോകത്തെങ്ങോ നിന്നോ വന്നോരല്ലേ
ഈ ലോകത്തീവിധം തിത്തെയ്യം തുള്ളുവാൻ
കാലത്തിൻ കാക്കാലക്കൂട്ടാടുന്നില്ലേ
ഇന്നു ഞങ്ങളാണിഷ്ടാ(ഹെലെലെയാ) നൂലു കെട്ടാത്ത പട്ടം
ഇന്നു ഞങ്ങളാണിഷ്ടാ നൂലു കെട്ടാത്ത പട്ടം
താഴെ വീഴാതെയെങ്ങും പടരാം പടർന്നു കയറാം
മറുകരക്കടുക്കുന്ന കളിവള്ളത്തിൽ
ഇനിയിടയിടക്കുടക്കണ്ട നാം അമരത്തു നാം
അണിയത്തു നാം തുഴയുന്നതൊരുമിച്ചു നാം
അടവുകൾ പതിനെട്ടും പയറ്റിയ കാലം
അതു കഴിഞ്ഞിവിടെ വന്നടുത്തൊരു നേരം
നമ നക നജ  നജ നമ ദിയ നക ദേദെ ഹേ
ഇനിയിവിടുന്നു തുടങ്ങണ പൂരം ഹേ
ഇടി കതിനയും കുരവയും വേണം
തോമസൂട്ടിയേ പതറാതെ വിട്ടോടാ
തോമസൂട്ടിയേ പതറാതെ വിട്ടോടാ ടേയ്
തോമസൂട്ടിയേ പതറാതെ വിട്ടോടാ
തോമസൂട്ടിയേ പതറാതെ വിട്ടോടാ ടേയ്
തോമസൂട്ടിയേ പതറാതെ വിട്ടോടാ
തോമസൂട്ടിയേ പതറാതെ വിട്ടോടാ ടേയ്