Madhu Pakaroo (From "Varshangalkku Shesham")

Madhu Pakaroo (From "Varshangalkku Shesham")

Amrit Ramnath, Vineeth Sreenivasan, & Devu Khan Manganiyar

Длительность: 3:55
Год: 2024
Скачать MP3

Текст песни

ഏലേ ലേ ഏലേ ലേ ഏലേലേലേ ലേലേ

മധു പകരൂ നീ താരകേ
മനസ്സിലെ മോഹം നീയേ
മധു പകരൂ നീ താരകേ
മനസ്സിലെ മോഹം നീയേ
ഈ അധരങ്ങൾ (ഏഹ്)
ചേരും നേരം (ഓഹോ)
മായിക ലോകം പുൽകുന്നേ പുന്നാരേ (പിന്നെ)
കൊതിച്ചിട്ടും വരാനെന്തേ വൈകി നീ (ആഹാ)
കൊതിച്ചിട്ടും വരാനെന്തേ വൈകി നീ
കൊതിച്ചിട്ടും വരാനെന്തേ വൈകി നീ (ആഹാ)
എത്ര വിളിച്ചിട്ടും വരാതെങ്ങോ നിന്നു നീ

താം തരികിട താ തം
തരികിട തക തക തക തക താം

साजन, साजन हुंकारा
साजन जी मनचली
लिख दो कोरे चूड़ले
सो माचू घड़ी-घड़ी

തുളുമ്പും ഹൃദന്തം നിൻ തിര നുരയുമ്പോൾ
ഒഹോ ഹോ ഹോ ഹോ മ്മ് മ്മ്
തുളുമ്പും ഹൃദന്തം നിൻ തിര നുരയുമ്പോൾ(ഹൊ)
വിതുമ്പും നിൻ സ്പർശമണയാതാകുമ്പോൾ(ഹൊ)
തുളുമ്പും ഹൃദന്തം നിൻ തിര നുരയുമ്പോൾ
വിതുമ്പും നിൻ സ്പർശമണയാതാകുമ്പോൾ
ഇരവിന്റെ തോഴീ കരളിന്റെ റാണീ
വരുമോ നീ ഇതിലേ
ഇരവിൻ്റെ തോഴീ കരളിൻ്റെ റാണീ
വരുമോ ഇതിലേ കൂട്ടുകാരീ  (ആഹാ)

കൊതിച്ചിട്ടും വരാനെന്തേ വൈകി നീ (താരര)
കൊതിച്ചിട്ടും വരാനെന്തേ വൈകി നീ (താരര)
കൊതിച്ചിട്ടും വരാനെന്തേ വൈകി നീ
എത്ര വിളിച്ചിട്ടും വരാതെങ്ങോ നിന്നു നീ
ഓ മധു പകരൂ നീ താരകേ
മനസ്സിലെ മോഹം നീയേ
മധു പകരൂ നീ താരകേ (ആ)
മനസ്സിലെ മോഹം നീയേ(ആ)
മധു പകരൂ നീ താരകേ
മ്മ് മ്