Oru Venal Puzhayil
Ouseppachan
4:41hey heavenly star love you more and more you are the one aquarius who make my dream come true ധും തനക്കും മനം തുടിക്കും ഉള്ളിലെന്തോ തുളുമ്പിടും പിന്നെയെല്ലാം മറന്നിരിക്കും കള്ളനെങ്ങോ മറഞ്ഞിടും ഹൃദയവും ഹൃദയവും പുണരുമീ നിമിഷമായ് പതിവായ് ആരോ മൂളുന്നില്ലേ ചെവിയിലായ് മതിയില്ലെന്നായ് ചൊല്ലുന്നില്ലേ മനസ്സിലായ് തളിരുകൾ തരളമായ് പ്രണയമോ കളഭമായ് ഒളിക്കുന്നുവെന്നാൽ പോലും ഉദിക്കുന്നു വീണ്ടും വീണ്ടും കടക്കണ്ണിലാരോ സൂര്യനായ് സുന്ദരൻ്റെ വരവോർത്തിരിക്കുമൊരു സുന്ദരി പെണ്ണു നീ കാമുകൻ്റെ വിളി കാത്തിരിക്കുമൊരു കാമുകി പെണ്ണു നീ സുന്ദരൻ്റെ വരവോർത്തിരിക്കുമൊരു സുന്ദരി പെണ്ണു നീ കാമുകൻ്റെ വിളി കാത്തിരിക്കുമൊരു കാമുകി പെണ്ണു നീ രി ഗ പ മ ഗ രി സ രി ഗ പ മ ഗ രി സ രി രി പ മ ഗ രി സ ആ ആ ഇളമഞ്ഞിൽ ഈറനാം ആലിൻ്റെ ചില്ലയിൽ കിളികളൊരുപോലെ പാടി സുന്ദരൻ്റെ വരവോർത്തിരിക്കുമൊരു സുന്ദരി പെണ്ണു നീ കാമുകൻ്റെ വിളി കാത്തിരിക്കുമൊരു കാമുകി പെണ്ണു നീ അരികിലായ് വന്നു ചേരാൻ കൊതിയും അരികിലാകുന്ന നേരം ഭയവും എന്നാലും തോരാതെ എപ്പോഴും നെഞ്ചാകെ നീയെന്റേതാകാനല്ലേ താളം തുള്ളുന്നു ധും തനക്കും മനം തുടിക്കും ഉള്ളിലെന്തോ തുളുമ്പിടും പിന്നെയെല്ലാം മറന്നിരിക്കും കള്ളനെങ്ങോ മറഞ്ഞിടും ഹൃദയവും നിമിഷമായ് ആ കളിയൂഞ്ഞാലാടിയോ കാറ്റിൻ്റെ കൈകളിൽ അവനുമായ് നിൻ്റെ നാണം സുന്ദരൻ്റെ വരവോർത്തിരിക്കുമൊരു സുന്ദരി പെണ്ണു നീ കാമുകൻ്റെ വിളി കാത്തിരിക്കുമൊരു കാമുകി പെണ്ണു നീ ഇതളുരുമ്മുന്ന പോലെ കവിളിൽ ചിറകുരുമ്മുന്ന പോലെ കനവിൽ ആരാരും കാണാതെ ഒന്നൊന്നും മിണ്ടാതെ നീ കൂടെ പോരാനോയെൻ മൗനം വിങ്ങുന്നു ഹൃദയവും ഹൃദയവും പുണരുമീ നിമിഷമായ് പതിവായ് ആരോ മൂളുന്നില്ലേ ചെവിയിലായ് മതിയില്ലെന്നായ് ചൊല്ലുന്നില്ലേ മനസ്സിലായ് തളിരുകൾ തരളമായ് പ്രണയമോ കളഭമായ് ഒളിക്കുന്നുവെന്നാൽ പോലും ഉദിക്കുന്നു വീണ്ടും വീണ്ടും കടക്കണ്ണിലാരോ സൂര്യനായ് സുന്ദരൻ്റെ വരവോർത്തിരിക്കുമൊരു സുന്ദരി പെണ്ണു നീ കാമുകൻ്റെ വിളി കാത്തിരിക്കുമൊരു കാമുകി പെണ്ണു നീ സുന്ദരൻ്റെ വരവോർത്തിരിക്കുമൊരു സുന്ദരി പെണ്ണു നീ കാമുകൻ്റെ വിളി കാത്തിരിക്കുമൊരു കാമുകി പെണ്ണു നീ