Manathe Ambili
Manu Ramesan & Sithara
3:27കണ്ണാം തുമ്പി പോരാമോ എന്നോടിഷ്ടം കൂടാമോ കണ്ണാം തുമ്പി പോരാമോ എന്നോടിഷ്ടം കൂടാമോ നിന്നെ കൂടാതില്ലല്ലോ ഇന്നെന്നുള്ളില്‍ പൂക്കാലം കളിയാടാമീ കിളിമര തണലോരം കളിയാടാമീ കിളിമര തണലോരം കണ്ണാം തുമ്പി പോരാമോ എന്നോടിഷ്ടം കൂടാമോ നിന്നെ കൂടാതില്ലല്ലോ ഇന്നെന്നുള്ളില്‍ പൂക്കാലം തിത്തൈ തിത്തൈ നൃത്തം വക്കും പൂന്തെന്നല്‍ മുത്തം വക്കാനെത്തുന്നുണ്ടീ പല്ലക്കില്‍ എന്തെ തുള്ളാത്തൂ വാവേ വാവാച്ചി തുമ്പ കുടങ്ങളില്‍ തുള്ളി കളിക്കുന്ന കുഞ്ഞിളം പാട്ടിൻ്റെ കൂട്ടുക്കാരി മിന്നി തിളങ്ങുമെന്‍ പൊന്നിൻ കിനാക്കള്‍ക്ക് നിന്നെയണോമലെ ഏറെയിഷ്ടം ചിങ്കിരി മുത്തല്ലേ എൻ്റെ ചിത്തിര കുഞ്ഞല്ലേ കണ്ണാം തുമ്പി പോരാമോ എന്നോടിഷ്ടം കൂടാമോ നിന്നെ കൂടാതില്ലല്ലോ ഇന്നെന്നുള്ളില്‍ പൂക്കാലം കളിയാടാമീ കിളിമര തണലോരം കളിയാടാമീ കിളിമര തണലോരം കണ്ണാം തുമ്പി പോരാമോ എന്നോടിഷ്ടം കൂടാമോ നിന്നെ കൂടാതില്ലല്ലോ ഇന്നെന്നുള്ളില്‍ പൂക്കാലം