Kaathil Thenmazhayaay

Kaathil Thenmazhayaay

Aparna Rajeev

Длительность: 3:19
Год: 2021
Скачать MP3

Текст песни

കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ
കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ
കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾകുളിർത്താരാരോ
മധുരമായ് പാടും മണിശംഖുകളായ്
കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ

ഒഴുകുന്ന താഴംമ്പൂ മണമിതു നാമെന്നും
പറയാതെയോർത്തിടും അനുരാഗഗാനംപോലെ

ഒഴുകുന്ന താഴംമ്പു മണമിതു നാമെന്നും
പറയാതെയോർത്തിടും അനുരാഗഗാനംപോലെ
ഒരുക്കുന്നു കൂടൊന്നിതാ ആ
ഒരുക്കുന്നു കൂടൊന്നിതാ,മലർക്കൊമ്പിലേതോ കുയിൽ
കടൽപെറ്റൊരീ മുത്തു ഞാനെടുക്കും
കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ
കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾകുളിർത്താരാരോ
മധുരമായ് പാടും മണിശംഖുകളായ്
കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ
കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ
ആ