Ithu Adimudi Marutha

Ithu Adimudi Marutha

Arun Alat & Shaan Rahman

Длительность: 3:54
Год: 2015
Скачать MP3

Текст песни

തും തുംതനന നാന്നേനേതും തുംതനന നാന്നേനേ
തും തുംതനന നാന്നേനേതൂ നാ താനേനാ
താനനാനേ താനനാനേ താനനാ താനേ നാനേനേ
തും തുംതനന നാന്നേനേതും തുംതനന നാന്നേനേ
തും തുംതനന നാന്നേനേതൂ നാ താനേനാ
താനനാനേ താനനാനേ താനനാ താനേ നാനേനേ

ഇതടിമുടി മറുതയുടടവാ ഈ തീക്കളി ഒടിയനുമാവാം
ഈ കുരുക്കിനി അഴിയുക പണിയാമാർഗ്ഗമെന്തെന്നു ചൊല്ലാമോ
ഒരു പട അതിനിടെ മറവിൽ തിരയണ തരികിടവഴികൾ
അലയുമീ കടലിനു മുകളിൽ ദിക്കു തെറ്റുന്ന കപ്പലുകൾ
കൂട്ടിൽപ്പെട്ടൊരു കുട്ടിക്കുയിലിനു വെട്ടം കിട്ടേണം
ആരും കാണാ തക്കം നോക്കി പാറിപ്പോകേണം
മാനം പോകും പൊല്ലാപ്പല്ലേ നാലാളറിയുമ്പോൾ
ഒരു കുന്നോളം കള്ളങ്ങൾ കെട്ടിപ്പൊക്കിപ്പറ്റിക്കൂടാം

തും തുംതനന നാന്നേനേതും തുംതനന നാന്നേനേ
തും തുംതനന നാന്നേനേതൂ നാ താനേനാ
താനനാനേ താനനാനേ താനനാ താനേ നാനേനേ

പലവഴി പാഞ്ഞേ പോയിട്ടും പുലികളി തുടരുന്നേ
പകലിരവെല്ലാം ചിന്തിച്ചേ തലകൾ പുകയുന്നേ
ആ കുരിശിനു മേലേ ഞങ്ങൾക്കായ് കയറിയ കർത്താവേ
എങ്ങനെയേലും നീക്കേണം ദുരിതമീ സാത്താനെ
ഈ ലോഹയ്ക്കുള്ളിൽ ഉള്ളൊരു ജീവൻ പേടിച്ചോടുന്നേ
കൈ കൊന്ത പൊൻമണി ചൊല്ലുന്നേരം തെറ്റിപ്പോകുന്നേ
കുറു കുട്ടിച്ചാത്തന്മാരോ പാവം നട്ടം തിരിയുന്നേ
കഥയേതേതും അറിയാതെ ആട്ടം കാണും ഇന്നെല്ലാരും

തും തുംതനന നാന്നേനേതും തുംതനന നാന്നേനേ
തും തുംതനന നാന്നേനേതൂ നാ താനേനാ
താനനാനേ താനനാനേ താനനാ താനേ നാനേനേ

ഇതടിമുടി മറുതയുടടവാ ഈ തീക്കളി ഒടിയനുമാവാം
ഈ കുരുക്കിനി അഴിയുക പണിയാമാർഗ്ഗമെന്തെന്നു ചൊല്ലാമോ
ഒരു പട അതിനിടെ മറവിൽതിരയണ തരികിടവഴികൾ
അലയുമീ കടലിനു മുകളിൽദിക്കു തെറ്റുന്ന കപ്പലുകൾ
കൂട്ടിൽപ്പെട്ടൊരു കുട്ടിക്കുയിലിനു വെട്ടം കിട്ടേണം
ആരും കാണാ തക്കം നോക്കി പാറിപ്പോകേണം
മാനം പോകും പൊല്ലാപ്പല്ലേ നാലാളറിയുമ്പോൾ
ഒരു കുന്നോളം കള്ളങ്ങൾ കെട്ടിപ്പൊക്കിപ്പറ്റിക്കൂടാം

തും തുംതനന നാന്നേനേതും തുംതനന നാന്നേനേ
തും തുംതനന നാന്നേനേതൂ നാ താനേനാ
താനനാനേ താനനാനേ താനനാ താനേ നാനേനേ
തും തുംതനന നാന്നേനേതും തുംതനന നാന്നേനേ
തും തുംതനന നാന്നേനേതൂ നാ താനേനാ
താനനാനേ താനനാനേ താനനാ താനേ നാനേനേ