Kodamanjin Thaazhvarayil (Duet)
K J Yesudas
4:56ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം ഇഷ്ടം മണി തിങ്കള്‍ കിടാവിനെ എനിക്കിഷ്ടം ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം ഇഷ്ടം മണി തിങ്കള്‍ കിടാവിനെ എനിക്കിഷ്ടം ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം ഇഷ്ടം ഉണ്ണിസൂര്യന്‍ വരും നേരം എനിക്കിഷ്ടം ഇഷ്ടമാണിളം കാറ്റ് എനിക്കിഷ്ടമാണിള വെയില് ഉം ഹും ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം ഇഷ്ടം മണി തിങ്കള്‍ കിടാവിനെ എനിക്കിഷ്ടം ആ വയല്‍ പൂക്കളിളകുന്ന പൂപ്പാടവും പുല്ലാനിക്കാട്ടിലെ കിളി കൊഞ്ചലും വിള കൊയ്തു കൂട്ടുന്ന മണി മുറ്റവും വെയിലാറും മേട്ടിലെ നിഴലാട്ടവും ഇഷ്ടങ്ങളായെന്നിഷ്ടങ്ങളായ് ഉള്ളിൽ തുളുമ്പുന്നിതാ എൻ ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം ഇഷ്ടം മണി തിങ്കള്‍ കിടാവിനെ എനിക്കിഷ്ടം ആഹഹാ ആ ആഹഹാ ആഹഹാ ആഹഹാ കണ്ണാടി പുഴയിലെ കുഞ്ഞോളവും വണ്ണാത്തി കിളിയുടെ കുരലാരവും പൂവാലി പയ്യിൻ്റെ പാല്‍ കിണ്ണവും പൂ തേടി അലയുന്ന പൂത്തുമ്പിയും എന്തിഷ്ടമാണീ ഇഷ്ടങ്ങളെ കരളോടു ചേര്‍ക്കുന്നു ഞാൻ എൻ ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം ഇഷ്ടം മണി തിങ്കള്‍ കിടാവിനെ എനിക്കിഷ്ടം ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം ഇഷ്ടം ഉണ്ണിസൂര്യന്‍ വരും നേരം എനിക്കിഷ്ടം ഇഷ്ടമാണിളം കാറ്റ് എനിക്കിഷ്ടമാണിള വെയില് ആഹഹാ ആ ആഹഹാ ആഹഹാ ആഹഹാ ആഹഹാ ആ ആഹഹാ ആഹഹാ ആഹഹാ