Kando Ninte Kannil

Kando Ninte Kannil

Deepak Dev

Длительность: 3:52
Год: 2017
Скачать MP3

Текст песни

കണ്ടോ നിൻ്റെ കണ്ണിൽ ഒരു പ്രജണ്ടനം
പ്രക്ഷോപനം ദൃഷ്ടാടനം
കേട്ടോ നിൻ്റെ കാതിൽ ഒരു ഹുമേളനം
ദൃംഷ്ടാപമായ് തുപ്ലോദയം
നീ അറിഞ്ഞോ പെണ്ണേ
പാരിക്ഷോപ്ത്തിയായോ
തുലോം തുച്ചം മോഹിച്ചല്ലോ ഞാൻ
കാറ്റു പോയോ പെണ്ണേ
മീഷ്ട്ടകാന്തം നീയേ
ഉള്ളിൽ തുള്ളിച്ചാടും പൂക്കും
ചന്നം പിന്നം ചടപടയോളം
കണ്ടോ നിൻ്റെ കണ്ണിൽ ഒരു പ്രജണ്ടനം
പ്രക്ഷോപനം ദൃഷ്ടാടനം
കേട്ടോ നിൻ്റെ കാതിൽ ഒരു ഹുമേളനം
ദൃംഷ്ടാപമായ് തുപ്ലോദയം

നോ ദ്രുണ്യത്തോ നിൻ മാറത്തോ
വേടൻ തേടിയ മലനിരയോ
ആട്ടവിളക്ക് പിഞ്ഞാണത്തിൽ
മോരിൽ മുങ്ങിയ കുണ്ഡിതമോ
എൻ പാട്ടിൽ ഉണ്ടാ നോട്ടം
നിൻ വരിക്കപ്ലാവിൻ തോട്ടം
ഇനി സുമ്മക്ഷോപി ആവണം നീ
പൊക്കാളി പൂങ്കാറ്റേ
എൻ മീഷ്ട രാഗപ്പാട്ടേ
നീ എന്നെ നോക്കും നേരം നെഞ്ചിൽ
ഡിഷ്യും ഡിഷ്യും ഡിഷ്യും ഡിഷ്യും
കണ്ടോ നിൻ്റെ കണ്ണിൽ ഒരു പ്രജണ്ടനം
പ്രക്ഷോപനം ദൃഷ്ടാടനം
കേട്ടോ നിൻ്റെ കാതിൽ ഒരു ഹുമേളനം
ദൃംഷ്ടാപമായ് തുപ്ലോദയം

മഞ്ജരിയോ ശ്ലഥകാകളിയോ
രണ്ടാം പാദത്തിൽ പ്യാരിതയോ
നിൻ ചട്ടികളിൽ ഒരു ചീലാവായ്
എന്നും നീന്താൻ തോന്നുവതോ
ഹാപ്പി ന്യൂ ഇയർ ഞാനും
റിപ്പബ്ലിക് ഡേയോ നീയും
ഒരു ഹോളിഡേയില് ആർമ്മാദമോ
നൂറു ക്വിൻറ്റൽ പൊന്നേ
നിൻ തുത്തളാങ്കം കണ്ടേ
ഒട്ടിച്ചേരും നെയ്ച്ചോറായ് നമ്മൾ
ഡിസ്കോ ഡിസ്കോ ഡിസ്കോ
കണ്ടോ നിൻ്റെ  കണ്ണിൽ ഒരു പ്രജണ്ടനം
പ്രക്ഷോപനം ദൃഷ്ടാടനം
കേട്ടോ നിൻ്റെ കാതിൽ ഒരു ഹുമേളനം
ദൃംഷ്ടാപമായ് തുപ്ലോദയം
നീ അറിഞ്ഞോ പെണ്ണേ
പാരിക്ഷോപ്ത്തിയായോ
തുലോം തുച്ചോം മോഹിച്ചല്ലോ ഞാൻ
കാറ്റു പോയോ പെണ്ണേ
ഈഷ്ട്ടകാന്തം നീയേ
ഉള്ളിൽ തുള്ളി ചാടും പൂക്കും
ചന്നം പിന്നം ചടപടയോളം