Kizhakkupookkum

Kizhakkupookkum

Gopi Sundar, Shreya Ghoshal, Sabri Brothers, Raqueeb Alam, And Navin Iyer

Длительность: 5:08
Год: 2010
Скачать MP3

Текст песни

കിഴക്കു പൂക്കും മുരിക്കിനെന്തൊരു ചൊകചൊകപ്പാണേ
പുതുക്കപ്പെണ്ണിന്‍ കവിളിലെന്തൊരു തുടുതുടുപ്പാണേ
ഇനിയ്ക്കും നെഞ്ചിന്‍ കരിയ്ക്കുമായ് പറന്നു വന്നൊരു മാരന്‍
തുടിയ്ക്കും കണ്ണില്‍ കനവുമായ് തിരഞ്ഞുവന്നൊരു തോഴന്‍

ഖൽബിലെത്തീ ഖൽബിലെത്തീ
ഖൽബിലെത്തീ ഖൽബിലെത്തീ ഖൽബിലെത്തീ

പൂവാണോ(പൂവാണോ)പൊന്നിളവെയിലോ(പൊന്നിള വെയിലോ) തേനൂറും (തേനൂറും) പുഞ്ചിരിയാണോ
അലകള്‍ ഞൊറിയണ പാല്‍നിലാവോ
പാല്‍നിലാവോ തേന്‍‌കിനാവോ നാണമോ
ഓ പിരിഷമാകും ചിറകുവീശി അരുമയായിനി കുറുകുവാന്‍
അരുമയായിനി കുറുകുവാന്‍

ഖൽബിലെത്തീ ഖൽബിലെത്തീ
ഖൽബിലെത്തീ ഖൽബിലെത്തീ ഖൽബിലെത്തീ

നിനിസ നിനിസ നിനിസ നിനിസ നിനിസ ഗരിസരി ഗരിസരി
നിനിസ നിനിസ നിനിസ ഗ മ പ ധ നി മ പ രി ഗ മ പ ധ നി

ശവ്വാലിന്‍ (ശവ്വാലിൻ)പട്ടുറുമാലില്‍ (പട്ടുറുമാലിൽ)പൂ തുന്നും (പൂ തുന്നും)അമ്പിളി പോലെ
മൊഴികള്‍ മൌനത്തിന്‍ കസവുനൂലില്‍
കസവുനൂലില്‍ കനകനൂലില്‍ കോര്‍ത്തുവോ
ഓ അരിയ മഞ്ഞിന്‍ കുളിരു വീണീ കറുകനാമ്പുകളുണരുവാന്‍(കറുകനാമ്പുകളുണരുവാൻ )

ഖൽബിലെത്തീ ഖൽബിലെത്തീ(ആ)
ഖൽബിലെത്തീ ഖൽബിലെത്തീ  ഖൽബിലെത്തീ
ആ  കിഴക്കു പൂക്കും മുരിക്കിനെന്തൊരു ചൊകചൊകപ്പാണേ(ആഹാ)
ഹെയ് പുതുക്കപ്പെണ്ണിന്‍ കവിളിലെന്തൊരു തുടുതുടുപ്പാണേ
ഇനിയ്ക്കും നെഞ്ചിന്‍ കരിയ്ക്കുമായ് പറന്നു വന്നൊരു മാരന്‍
തുടിയ്ക്കും കണ്ണില്‍ കനവുമായ് തിരഞ്ഞുവന്നൊരു തോഴന്‍ ഹോയ്

ഖൽബിലെത്തീ ഖൽബിലെത്തീ
ഖൽബിലെത്തീ ഖൽബിലെത്തീ ഖൽബിലെത്തീ
ഖൽബിലെത്തീ ഖൽബിലെത്തീ(ഖൽബിലെത്തീ)
ഖൽബിലെത്തീ ഖൽബിലെത്തീ ഖൽബിലെത്തീ