Puzhu Pulikal (Reprise)
Evugin
മിന്നലായ് മിന്നും പോൽ മിന്നി നീ പോയ് മറയാതെ തെന്നലായ് വീശുമ്പോൾ കുളിരായ് നീ അരികേ മിന്നലായ് മിന്നും പോൽ മിന്നി നീ പോയ് മറയാതെ തെന്നലായ് വീശുമ്പോൾ കുളിരായ് നീ അരികേ മഴയായ് നീ പെയ്യുന്ന മഴയിൽ അലിയാൻ പൊഴിയാൻ ഈ ജൻമം നിന്നിൽ ഞാനലിയാം മായാതെ വാർമഴവില്ലേ തോരാതെ പോയ് മറയല്ലേ തീരാതെ ഈറ വിണ്ണിൽ മിന്നൽ തൂ മഴയേ മായാതെ വാർമഴവില്ലേ തോരാതെ പോയ് മറയല്ലേ തീരാതെ ഈറ വിണ്ണിൽ മിന്നൽ തൂ മഴയേ ഇരുൾ മൂടും മഴയിൽ തനിയേ നിന്നൂ ഓ മിഴിക്കോണിൽ നിന്നെ കാത്തിരുന്നൂ ഇരുൾ മൂടും മഴയിൽ തനിയേ നിന്നൂ ഓ മിഴിക്കോണിൽ നിന്നെ കാത്തിരുന്നൂ അറിയാതെ പറയാതെ ഇരുളിൽ നീ മറയും കാണാതെ കേൾക്കാതെ നിന്നരികിൽ അണയും അറിയാതെ പറയാതെ ഇരുളിൽ നീ മറയും കാണാതെ കേൾക്കാതെ നിന്നരികിൽ അണയും മഴയായ് നീ പെയ്യുന്ന മഴയിൽ അലിയാൻ പൊഴിയാൻ ഈ ജൻമം നിന്നിൽ ഞാനലിയാം മായാതെ വാർമഴവില്ലേ തോരാതെ പോയ് മറയല്ലേ തീരാതെ ഈറ വിണ്ണിൽ മിന്നൽ തൂ മഴയേ മായാതെ വാർമഴവില്ലേ തോരാതെ പോയ് മറയല്ലേ തീരാതെ ഈറ വിണ്ണിൽ മിന്നൽ തൂ മഴയേ