Padayatra (Live)
Job Kurian
4:51ആകാശവാണി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഇഷ്ടഗാനങ്ങൾ ശ്രോതാക്കൾ ആവശ്യപ്പെട്ട ഗാനങ്ങൾ, ഇന്നാദ്യം കണ്ണോട് കണ്ണായിടാം എന്ന ഗാനം സംഗീതം, ജോബ് കുര്യൻ വരികൾ, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ പാടിയത്, മൃദുല വാര്യർ, ജോബ് കുര്യൻ കണ്ണോട് കണ്ണായിടാം മെയ്യോട് മെയ്യായിടാം കാതോരം പാടിയോ അനുരാഗം തേടിയോ? മാനത്തെ പൂന്തോപ്പിൽ താരങ്ങൾ പാടുമ്പോൾ അന്നു നാം കണ്ടതല്ലേ കണ്ണോട് കണ്ണായിടാം മെയ്യോട് മെയ്യായിടാം എന്നാളും നമ്മളൊന്നായിടും കരളിൽ നീയും വാനോളം പോന്നതാ എന്നാളും നമ്മളൊന്നായിടും കരളിൽ നീയും വാനോളം പോന്നതാ നിന്നെപോലെ ആരുമില്ല മണ്ണിൽ വരാതെയോ ഓളങ്ങളിലായ് കാലങ്ങളിൽ കൈകോർത്ത് നാമെന്നും നൽനാളിലും കണ്ണീരിലും ഒന്നായി നാമെന്നും കണ്ണോട് കണ്ണായിടാം മെയ്യോട് മെയ്യായിടാം കാതോരം പാടിയോ? അനുരാഗം തേടിയോ? മാനത്തെ പൂന്തോപ്പിൽ താരങ്ങൾ പാടുമ്പോൾ അന്നു നാം കണ്ടതല്ലേ കണ്ണോട് കണ്ണായിടാം മെയ്യോടു മെയ്യായിടാം