Pichavecha Naal
Deepak Dev, Shankar Mahadevan, & Sunitha Menon
4:33സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ (?) സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ കണ്ണും കണ്ണും നെഞ്ചിൽ സ്വപ്നക്കൂടൊരുക്കുന്നൂ മൗനം പോലും മെല്ലേ സ്നേഹം കൈമാറുന്നൂ മഞ്ഞിൻ തൂവൽത്തുമ്പിൽ സൂര്യൻ ചിന്നിമായുന്നൂ തമ്മിൽത്തമ്മിൽ നമ്മൾ മോഹത്തേരേറുന്നൂ എത്ര ജന്മങ്ങളിൽ എത്ര സ്വപ്നങ്ങളിൽ എത്രനാളായ് കൊതിച്ചുഞാനീ നിമിഷം സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ (സയ്യാവേ യേഹ് യേഹ്) കണ്ണും കണ്ണും നെഞ്ചിൽ സ്വപ്നക്കൂടൊരുക്കുന്നൂ മൗനം പോലും മെല്ലേ സ്നേഹം കൈമാറുന്നൂ സയ്യാവേ (never gonna leave you) സയ്യാവേ യേഹ് യേഹ് യേഹ് I just wanna love you girl I just wanna live ma life with you പണ്ടേതോ രാജ്യത്തെ രാജകുമാരിയ്ക്ക് മന്ത്രികുമാരനോടിഷ്ടമായി കാണുവാൻ പോലും അനുവാദമില്ലെന്നാലും ആരോധനയോടവളിരുന്നൂ പ്രേമയാമങ്ങളിൽ ഇരുഹൃദയങ്ങളും ഒന്നിച്ചുചേരാനായ് തപസ്സിരുന്നു സയ്യാവേ സയ്യാവേ (സയ്യാവേ) സയ്യാവേ സയ്യാവേ (സയ്യാവേ യേഹ് യേഹ് യേഹ്) കണ്ണും കണ്ണും നെഞ്ചിൽ സ്വപ്നക്കൂടൊരുക്കുന്നൂ മൗനം പോലും മെല്ലേ സ്നേഹം കൈമാറുന്നൂ I just wanna love you girl I just wanna live ma life with you ആദ്യാനുരാഗത്തിൽ ആതിരപ്പൊയ്കയിൽ ആവണിത്തെന്നലായ് അവരലഞ്ഞൂ (അവരലഞ്ഞൂ) അവരുടെ സ്നേഹം മോഹനസന്ധ്യയിൽ മോഹസിന്ദൂരം ചാർത്തിനിന്നൂ രാസയാമങ്ങൾതൻ സാന്ദ്രനിമിഷങ്ങളിൽ സ്വരരാഗലയരാവിൻ സ്വയംവരമായ് സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ (സയ്യാവേ യേഹ് യേഹ് യേഹ്) കണ്ണും കണ്ണും നെഞ്ചിൽ സ്വപ്നക്കൂടൊരുക്കുന്നൂ മൗനം പോലും മെല്ലേ സ്നേഹം കൈമാറുന്നൂ എത്ര ജന്മങ്ങളിൽ എത്ര സ്വപ്നങ്ങളിൽ എത്രനാളായ് കൊതിച്ചുഞാനീ നിമിഷം സയ്യാവേ സയ്യാവേ (സയ്യാവേ) സയ്യാവേ സയ്യാവേ (സയ്യാവേ) സയ്യാവേ സയ്യാവേ (സയ്യാവേ) സയ്യാവേ സയ്യാവേ (സയ്യാവേ) സയ്യാവേ സയ്യാവേ സയ്യാവേ സയ്യാവേ