Athimanoharam (From "Vaazha")

Athimanoharam (From "Vaazha")

Hatsmyth

Длительность: 3:03
Год: 2024
Скачать MP3

Текст песни

മ് മ്

എന്തിനീ വേഗം ഇത്തിരി നേരം
പറ്റിപ്പിടിച്ചു ഞാൻ നിന്നോട്ടെ നിന്നുടെ
മൃദുല പ്രതലം അധിക മധുരം അതിമനോഹരം
മാനത്തെ അമ്പിളി ചേലൊത്ത കുമ്പിളിൽ
കൊണ്ടുവരാനായി സാധിച്ചില്ലെങ്കിലും
കാറ്റിലും കോളിലും കൂട്ടുപങ്കിടാം ഞാൻ
മതിവരുവോളം
ആ ആ ആ  ആ ആ ആ

തീ വേനലിൽ പൊള്ളാതെ
നീർ പെയ്തു നീ ചീയാതെ
ഞാൻ കമ്പിളി പോലെ നിന്നെ പുണരാം

കുച്ചു കുച്ചു

ഞാൻ നിന്നുടെ മാറത്തു
മെല്ലേ വേരുകൾ ആഴ്ത്തിടാം
നിൻ ഹരിത പരവതാനിയാവാം
കാലം കൂട്ടുനിന്നില്ലെങ്കിലും
എന്നെ പറിച്ചെറിഞ്ഞാലും
വീണ്ടും പടർന്നുകേറിടും ഞാൻ
കാലം കൂട്ടുനിന്നില്ലെങ്കിലും
എന്നെ പറിച്ചെറിഞ്ഞാലും
വീണ്ടും പടർന്നുകേറിടും ഞാൻ
എന്തിനീ വേഗം
ഇത്തിരി നേരം
എന്തിനീ വേഗം
ഇത്തിരി നേരം
പറ്റിപ്പിടിച്ചു ഞാൻ നിന്നോട്ടെ നിന്നുടെ മൃദുലപ്രതലം അധികമധുരം അതിമനോഹരം
മാനത്തെ അമ്പിളി ചേലൊത്ത കുമ്പിളിൽ
കൊണ്ടുവരാനായി സാധിച്ചില്ലെങ്കിലും കാറ്റിലും കോളിലും കൂട്ടുപങ്കിടാം ഞാൻ മതിവരുവോളം
ആഹാ ഹാ ഹ ഹ ഹാ ആ ഹ ഹ ഹാ ആ ഹാ ഹാ ഹാ ആ
ആഹാ ഹാ ഹ ഹ ഹാ ആ ഹ ഹ ഹാ ആ ഹാ ഹാ ഹാ ആ
ര ര ര രാ  ര ര  ഇത്തിരി നേരം ഇത്തിരി നേരം   ര ര ര രാ  ര രാ
ഇത്തിരി നേരം  ഇത്തിരി നേരം രരരരാ  രരാ ഇത്തിരി നേരം ഇത്തിരി നേരം
ര ര ര രാ  ര രാ