Cherathukal

Cherathukal

Sushin Shyam

Длительность: 3:42
Год: 2019
Скачать MP3

Текст песни

ചെരാതുകൾ തോറും നിൻ തീയോർമ്മയായ്
തരാതെ പോം ചാരുവാം ഉമ്മകളാൽ
ചുഴലുന്നൊരീ കുറ്റാക്കൂരിരുൾ കഴിയോളം ഞാനെരിയാം
ഉലകിൻ കടുനോവാറ്റും തണുത്തൊരു
പുലർകാറ്റായ് വീശിടാം ഞാൻ
ഉഷസ്സിൻ നനമെയ് തോർത്താനിറങ്ങും വെയിലായിടാം
പാരിലൊരുഞ്ഞാലയലയായി ഞാൻ വരാം നിന്നാകാശമായ്
നിറയുന്നൊരീ കണ്ണീർക്കയങ്ങൾ കടൽ ഞാൻ കരേറിടാം
(മകനേ, ഞാനുണ്ടരികത്തൊരു കാണാക്കൺനോട്ടമായ്)
(മകനേ, ഞാനുണ്ടകലത്തൊരു കാവൽ മാലാഖയായ്)