Ilakozhiye (From "Thalavara")
Electronic Kili
3:49ഒരു പൂ തന്നാല്‍ നീ എൻ്റെ കൂടെ പോരുമോ ഞാന്‍ കൂട്ടി വെച്ച കൂട്ടില്‍ നീ കുയിലായ് പാടുമോ നീയെന്‍ ഇണയായ് കൂടുമോ ഒരു പൂ തന്നാല്‍ നീ എൻ്റെ കൂടെ പോരുമോ ഞാന്‍ കൂട്ടി വെച്ച കൂട്ടില്‍ നീ കുയിലായ് പാടുമോ നീയെന്‍ ഇണയായി കൂടുമോ കരളിന്‍റെ മുത്തല്ലേ നീ കനവിന്‍റെ നിറമല്ലേ നീ വിരിയുന്ന പൂവിന്നഴകേ തിളങ്ങുന്ന താരകമേ കരളിന്‍റെ മുത്തല്ലേ നീ കനവിന്‍റെ നിറമല്ലേ നീ വിരിയുന്ന പൂവിന്നഴകേ തിളങ്ങുന്ന താരകമേ എന്‍ സഖിയായ് നീയും വരുമോ മനം നിറയെ മധുരം തരുമോ അഴകിന്‍റെ അഴകല്ലേ അനുരാഗ മലരല്ലേ അഴകിന്‍റെ അഴകല്ലേ അനുരാഗ മലരല്ലേ ഒരു പൂ തന്നാല്‍ നീ എൻ്റെ കൂടെ പോരുമോ ഞാന്‍ കൂട്ടി വെച്ച കൂട്ടില്‍ നീ കുയിലായ് പാടുമോ നീയെന്‍ ഇണയായ് കൂടുമോ മനസെന്ന മോഹക്കുടിലില്‍ നിറയുന്ന സ്നേഹക്കനികള്‍ കൊതിയോടെ പങ്കിടുവാനായ് കിളിയേ നീ വന്നിടുമോ മനസെന്ന മോഹക്കുടിലില്‍ നിറയുന്ന സ്നേഹക്കനികള്‍ കൊതിയോടെ പങ്കിടുവാനായി കിളിയേ നീ വന്നിടുമോ നിന്‍ സ്നേഹമെനിക്കായ് തരുമോ ചിരകാലം കൂട്ടിനു വരുമോ പ്രണയം പകുത്തു തരാം ഹൃദയം നിനക്കു തരാം പ്രണയം പകുത്തു തരാം ഹൃദയം നിനക്കു തരാം ഒരു പൂ തന്നാല്‍ നീ എൻ്റെ കൂടെ പോരുമോ ഞാന്‍ കൂട്ടി വെച്ച കൂട്ടില്‍ നീ കുയിലായ് പാടുമോ നീയെന്‍ ഇണയായ് കൂടുമോ