Kanavukalil
Najim Arshad
3:16ആത്മാവിലെ വാനങ്ങളിൽ മാലാഖയായ് നീയോമലേ ഒരു വരിയായ് മാനസം നിന്നോടായ് ചൊല്ലുവാൻ വയ്യാതെ പെയ്യാതെ നെഞ്ചം നീറുന്നിതാ ആത്മാവിലെ വാനങ്ങളിൽ മാലാഖയായ് നീയോമലേ ഒരു വരിയായ് മാനസം നിന്നോടായ് ചൊല്ലുവാൻ വയ്യാതെ പെയ്യാതെ നെഞ്ചം നീറുന്നിതാ ഏതോ മരാളം പോൽ നീയാം നദിയിലെൻ മിഴികളിതാ വിടാതെ കിനാവിലോ നീയൊരാൾ തെളിയവേ ഞാൻ ഏകാന്തം വേവുന്നു ഉം ഉം ഉം ഉം ആത്മാവിലെ വാനങ്ങളിൽ മാലാഖയായ് നീയോമലേ ഒരു വരിയായ് (ഒരു വരിയായ് ) മാനസം (മാനസം) നിന്നോടാർ (നിന്നോടാർ) ചൊല്ലുവാൻ (ചൊല്ലുവാൻ) വയ്യാതെ (വയ്യാതെ ) പെയ്യാതെ (പെയ്യാതെ) നെഞ്ചം നീറുന്നിതാ