Payye Veesum
Sachin Warrier, Ashwin Gopakumar, & Sneha Warrier
4:22നിലാവിൽ എല്ലാമേ അറിഞ്ഞിടാതലിഞ്ഞുവോ പറഞ്ഞു തീരാനായ് കൊതിച്ചതും മറന്നുവോ മൂകരാവിൻ വിരൽപ്പാതതന്നിൽ ഈ കൺകോണിലാണെൻ്റെ ലോകം അതിലെ ഒന്നിച്ചു സഞ്ചാരമായ് അടങ്ങിടാതുള്ളിൽ തുടിച്ചതും കവർന്നുവോ പറഞ്ഞു തീരാനായ് കൊതിച്ചതും മറന്നുവോ ഓ ഓ ഒ ഓഹോ നിറയെ വാർത്തകൾ ചൊല്ലിടുന്നപോൽ അരികിൽ നിന്നു നീ പതിയെ നോക്കിയോ കവിതപോലെ നിൻ കാതിലോതുവാൻ മനസ്സു വരികളായ് കരുതി വച്ചുവോ ശാന്തമീ നിലാവിലൊളിയീലീവഴി വീണിടും കുളിർത്തരി കൺകളിൽ വിരിഞ്ഞു പുതിയ പൊൻകണി മൂകരാവിൻ വിരൽപ്പാത തന്നിൽ ഈ കൺകോണിലാണെൻ്റെ ലോകം അതിലെ ഒന്നിച്ചു സഞ്ചാരമായ് നിലാവിൽ എല്ലാമേ അറിഞ്ഞിടാതലിഞ്ഞുവോ പറഞ്ഞു തീരാനായ് കൊതിച്ചതും