Kozhi Chinkaara Poomkozhi

Kozhi Chinkaara Poomkozhi

Ouseppachan, Afsal, & Anitha Shaiq

Длительность: 5:02
Год: 2022
Скачать MP3

Текст песни

ഹയ്യോ ഹയ്യോ
ഹയ്യയ്യോ ഹയ്യയ്യോ അയ്യയ്യയ്യോ
ഹയ്യയ്യോ ഹയ്യയ്യോ അയ്യയ്യയ്യോ
കൊക്ക കൊക്ക കൊക്കരക്കോ
കൊക്ക കൊക്ക കൊക്കരക്കോ
കൊക്കോ കൊക്ക കൊക്ക ബോഡി ഗാർഡ്
കക്ക കൊക്ക കൊക്ക ബോഡി ഗാർഡ്
ബബബ
താനനന

കോഴി ചിങ്കാര പൂങ്കോഴീ കൊക്കരക്കോ കൂവാതെ
പഞ്ചാരെ പൊന്നു പഞ്ചാരേ കട്ടുറുമ്പാണോ കാവൽ
പണപ്പെട്ടിക്ക് കള്ളൻ കാവൽ
പടക്കോപ്പിനു തീപ്പൊരി കാവൽ
കാലാട്ടി വാലാട്ടി നിൽക്കും നോട്ടക്കാരൻ
പണപ്പെട്ടിക്ക് കള്ളൻ കാവൽ
പടക്കോപ്പിനു തീപ്പൊരി കാവൽ
കാലാട്ടി വാലാട്ടി നിൽക്കും നോട്ടക്കാരൻ ഓ

കൊക്ക കൊക്ക കോഴി ചിങ്കാരപൂങ്കോഴീ കൊക്കരക്കോ കൂവാതെ
പഞ്ചാരെ പെണ്ണു പഞ്ചാരേ ഈ കട്ടുറുമ്പാണോ കാവൽ

ഡാൻസുണ്ട് ബൗൺസുണ്ട് ബീറ്റിനൊരു ഗുമ്മുണ്ട്
ഉറക്കം കെടുത്തുന്ന ഹരമുണ്ട്
കാമ്പസ്സിൻ കോക്കസ്സിൻ കിക്കുണ്ട് വട്ടുണ്ട്
ബോറടി മാറ്റണ മാജിക്കുണ്ട്
എങ്ങും പുതുമുഖങ്ങൾ
നമ്മൾ ചില്ലുകൂട്ടിലെ കൂട്ടുകാർ
നൂറു നൂറ് പുതുശലഭങ്ങൾ
നൂറു നൂറു പുതുവർണ്ണങ്ങൾ
പുഞ്ചിരിപ്പൂക്കൾ ഇതളുണർത്തുമ്പോൾ
ആയിരം മോഹമായാജാലം
ബോഡി ബോഡി ബോഡി ബോഡിഗാർഡ്
ബോഡി ബോഡി ബോഡി ബോഡിഗാർഡ്
ബോഡി ബോഡി ബോഡി ബോഡിഗാർഡ് ബോഡിഗാർഡ്

കോഴി ചിങ്കാരപൂങ്കോഴീ കൊക്കരക്കോ കൂവാതെ
പഞ്ചാരെ പൊന്നു പഞ്ചാരേ കട്ടുറുമ്പാണോ കാവൽ
കണ്ണുവെട്ടിച്ച് പോകാൻ മേല
കണ്ണു തട്ടാതെ മാറാൻ വയ്യ
അങ്ങോട്ടുമിങ്ങോട്ടുമെല്ലാം നോട്ടക്കാര് ഓ

കൈമാറാൻ പൂ വേണ്ട കൈ പിടിച്ച് കളി വേണ്ടാ
അതിലൊന്നും വീഴുന്ന പെണ്ണല്ല
പ്രേമത്തിൻ പിച്ചില്ല ബൗളിംഗ് വിരുതില്ല
ബൗണ്ടറി കടക്കാൻ മനസ്സില്ല
ഏതു സംഗീതവും പുതുതാളക്കൊഴുപ്പിൽ പാടണം
കേട്ട് കേട്ട് കുളിരേറല്ലേ
തൊട്ടു തൊട്ടു കളിയറല്ലേ
കാവലാളുണ്ട് കാവലാളുണ്ട്
കൈക്കരുത്തുള്ളൊരാളിൻ കാവൽ
ബോഡി ബോഡി ബോഡി ബോഡിഗാർഡ്
ബോഡി ബോഡി ബോഡി ബോഡിഗാർഡ്
ബോഡി ബോഡി ബോഡി ബോഡിഗാർഡ് ബോഡിഗാർഡ്
കോഴി ചിങ്കാരപൂങ്കോഴീ കൊക്കരക്കോ കൂവാതെ
പഞ്ചാരെ പൊന്നു പഞ്ചാരേ കട്ടുറുമ്പാണോ കാവൽ
പണപ്പെട്ടിക്ക് കള്ളൻ കാവൽ
പടക്കോപ്പിനു തീപ്പൊരി കാവൽ
കാലാട്ടി വാലാട്ടി നിൽക്കും നോട്ടക്കാരൻ

കണ്ണുവെട്ടിച്ച് പോകാൻ മേല
കണ്ണു തട്ടാതെ മാറാൻ വയ്യ
അങ്ങോട്ടുമിങ്ങോട്ടുമെല്ലാം നോട്ടക്കാര് ഓ

ബോഡി ബോഡി ബോഡി ബോഡിഗാർഡ്
ബോഡി ബോഡി ബോഡി ബോഡിഗാർഡ്
ബോഡി ബോഡി ബോഡി ബോഡിഗാർഡ് ബോഡിഗാർഡ്