Snehathin Poonchola Theerathil (Unplugged Version)
Patrick Michael
ഏതമൃതും തോൽക്കുമീ തേനിനേ നീ തന്നു പോയ് ഓർമ്മകൾ തൻ പൊയ്കയിൽ മഞ്ഞുതുള്ളിയായ് എന്നുയിരിൻ രാഗവും താളവുമായ് എന്നുമെൻ കണ്ണനെ ഞാൻ പോറ്റിടാം പൊന്നുപോലെ കാത്തിടാം പുന്നാരത്തേനേ നിൻ ഏതിഷ്ടം പോലും എന്നേക്കൊണ്ടാവുമ്പോലെല്ലാം ഞാൻ ചെയ്യാം വീഴല്ലേ തേനേ,വാടല്ലേ പൂവേ സ്നേഹത്തിൻ പൂഞ്ചോല തീരത്തിൽ നാമെത്തും നേരം ഇന്നേരം മോഹത്തിൻ പൂനുള്ളി മാല്യങ്ങൾ കോർക്കുന്ന കാലം പൂക്കാലം പൂജപ്പൂ നീ,പൂജിപ്പൂ ഞാൻ കണ്ണീരും തേനും കണ്ണീരായ് താനേ കണ്ണീരും തേനും .കണ്ണീരായ് താനേ