Moongil Thottam
A.R. Rahman
4:36മനമേ മനമേ മനമേ മനമേ മനമേ പൂക്കൂ പതിയെ ഋതുവേ മാറു തനിയേ തനിയേ വെയിലേ പോരൂ ഇതിലേ വെറുതേ ചേരു ചിരിയെ തിരികേ മനമേ മനമേ മനമേ പൂക്കൂ പതിയെ ഋതുവേ മാറു തനിയേ തനിയേ മനമേ വെയിലേ വെയിലേ ഓർമ്മക്കാറോ പെയ്താലും വെളുവെളെ മുകിലേ വീണ്ടും പോരില്ലേ ഈ നോവിൻ ചൂടിൽ വെന്താലും മുറിവുകൾ പതിയെ കാലം മായ്ക്കില്ലേ ഹേ ഹേ വെറുതേ ഒന്നായ് ഇതിലേ അലയായ് അലിയാം കനവേ ആഴും കടലേ നുരയായ് കവിയായ് മനമേ പൂക്കൂ പതിയെ ഋതുവേ മാറു തനിയേ തനിയേ വെയിലേ പോരൂ ഇതിലേ വെറുതേ ചേരു ചിരിയെ തിരികേ