Neelakasham
Rex Vijayan
3:41ദൂരേ ദൂരേ തീയായ് പായേ അകലെ അണയാദീപം സിരയിൽ പടരും ദാഹം പൊഴിയും കനവിൻ മേഘം വിങ്ങിപ്പൊങ്ങും വിണ്ണിൻ ചഷകം കൈത്തുമ്പിൽ നീലാകാശം കൺമുന്നിൽ കത്തണ ലോകം ഏതേതോ വഴിനീളേ തോരാകാറ്റിൻ തൂവൽ തേരേറാം ദൂരേ ദൂരേ തീയായ് പായേ ചടുലതാളം പോലെ എരിയും മാനം ചാരേ നോവുകൾ തൊടും നേർത്ത നാളമായ് ഓർമ്മയാകയോ വീണ്ടും മോഹാവേശം ചൂടും മായാജാലം മായാജാലം കൈത്തുമ്പിൽ നീലാകാശം കൺമുന്നിൽ കത്തണ ലോകം ഏതേതോ വഴിനീളേ ദൂരേ ദൂരേ തീയായ് പായേ ചടുലതാളം പോലെ എരിയും മാനം ചാരേ