Olangal Thalam Thallumbol
Satheesh Babu
4:44ആ ആ ആ ആ ആ ആ കാട്ടുകുറിഞ്ഞി പൂവുംചൂടി സ്വപ്നംകണ്ട് മയങ്ങും പെണ്ണ് കാട്ടുകുറിഞ്ഞി പൂവുംചൂടി സ്വപ്നംകണ്ട് മയങ്ങും പെണ്ണ് ചിരിക്കാറില്ല ചിരിച്ചാൽ ചിരിക്കാറില്ല ചിരിച്ചാൽ ഒരു പൂങ്കുഴലി തളിരും കോരി കുളിരും കോരി നൂറും പാലും കുറിയും തൊട്ട് നടക്കും പെണ്ണ് കരയാറില്ല കരഞ്ഞാൽ കരയാറില്ല കരഞ്ഞാൽ ഒരു കരിങ്കുഴലി കാട്ടുകുറിഞ്ഞി പൂവുംചൂടി സ്വപ്നംകണ്ട് മയങ്ങും പെണ്ണ് ചിരിക്കാറില്ല ചിരിച്ചാൽ ഒരു പൂങ്കുഴലി തളിരും കോരി കുളിരും കോരി നൂറും പാലും കുറിയും തൊട്ട് നടക്കും പെണ്ണ് കരയാറില്ല കരഞ്ഞാൽ ഒരു കരിങ്കുഴലി കാട്ടുകുറിഞ്ഞി പൂവുംചൂടി സ്വപ്നംകണ്ട് മയങ്ങും പെണ്ണ് കോപിക്കാറില്ല പെണ്ണ് കോപിച്ചാൽ ഈറ്റപ്പുലി പോലെ നാണിക്കാറില്ല പെണ്ണ് നാണിച്ചാൽ നാടൻ പിട പോലെ കോപിക്കാറില്ല ഈറ്റപ്പുലി പോലെ നാണിക്കാറില്ല പെണ്ണ് നാണിച്ചാൽ നാടൻ പിട പോലെ താലിപ്പെണ്ണേ നീലിപ്പെണ്ണേ താളം തുള്ളി മേളം തുള്ളി വാ താലിപ്പെണ്ണേ നീലിപ്പെണ്ണേ താളം തുള്ളി മേളം തുള്ളി വാ താലിപ്പെണ്ണേ നീലിപ്പെണ്ണേ താളം തുള്ളി മേളം തുള്ളി വാ കാട്ടുകുറിഞ്ഞി പൂവുംചൂടി സ്വപ്നംകണ്ട് മയങ്ങും പെണ്ണ് ചിരിക്കാറില്ല ചിരിച്ചാൽ ഒരു പൂങ്കുഴലി തളിരും കോരി കുളിരും കോരി നൂറും പാലും കുറിയും തൊട്ട് നടക്കും പെണ്ണ് കരയാറില്ല കരഞ്ഞാൽ ഒരു കരിങ്കുഴലി കാട്ടുകുറിഞ്ഞി പൂവുംചൂടി സ്വപ്നംകണ്ട് മയങ്ങും പെണ്ണ് ആ ആ ആ പാടാറില്ലിവൾ പാടി പോയാൽ തേൻമഴ പെഴിയും ആടാറില്ലിവൾ ആടി പോയാൽ താഴമ്പൂ വിടരും പാടാറില്ലിവൾ പാടി പോയാൽ തേൻമഴ പെയ്യും ആടാറില്ലിവൾ ആടി പോയാൽ താഴമ്പൂ വിടരും താലിപ്പെണ്ണേ നീലിപ്പെണ്ണേ താളം തുള്ളി മേളം തുള്ളി വാ താലിപ്പെണ്ണേ നീലിപ്പെണ്ണേ താളം തുള്ളി മേളം തുള്ളി വാ താലിപ്പെണ്ണേ നീലിപ്പെണ്ണേ താളം തുള്ളി മേളം തുള്ളി വാ കാട്ടുകുറിഞ്ഞി പൂവുംചൂടി സ്വപ്നംകണ്ട് മയങ്ങും പെണ്ണ് ചിരിക്കാറില്ല ചിരിച്ചാൽ ഒരു പൂങ്കുഴലി തളിരും കോരി കുളിരും കോരി നൂറും പാലും കുറിയും തൊട്ട് നടക്കും പെണ്ണ് കരയാറില്ല കരഞ്ഞാൽ ഒരു കരിങ്കുഴലി കാട്ടുകുറിഞ്ഞി പൂവുംചൂടി സ്വപ്നംകണ്ട് മയങ്ങും പെണ്ണ് മയങ്ങും പെണ്ണ് മയങ്ങും പെണ്ണ് മയങ്ങും പെണ്ണ്