Shyaamaambaram
Shaan Rahman
3:29ഓടേണ്ട ഓടേണ്ടാ ഓടിത്തളരേണ്ട ഓമനപ്പൂമുഖം വാടിടേണ്ട ഓമനപ്പൂമുഖം വാടാതെ സൂക്ഷിച്ചാൽ ഓമനച്ചുണ്ടത്തൊരുമ്മ നൽകാം ടാറിട്ട റോഡാണു റോഡിന്നരികാണ് വീടിന്നടയാളം ശീമക്കൊന്ന പച്ചരിച്ചോറുണ്ട് പച്ചമീൻചാറുണ്ട് ഉച്ചയ്ക്ക് ഉണ്ണാനായ് വന്നോളൂട്ടോ ചാലക്കുടി ചന്തയ്ക്കുപോകുമ്പോൾ, ഹഹഹ ചാലക്കുടി ചന്തയ്ക്കുപോകുമ്പോൾ ചന്ദന ചോപ്പുള്ള മീൻകാരി പെണ്ണിനെ കണ്ടേ ഞാൻ ചെമ്പല്ലി കരിമീൻ ചെമ്മീനേ പെണ്ണിൻ്റെ കൊട്ടേല് നെയ്യുള്ള പിടയ്ക്കണ മീനാണേ ചാലക്കുടി ചന്തയ്ക്കുപോകുമ്പോൾ ചന്ദന ചോപ്പുള്ള മീൻകാരി പെണ്ണിനെ കണ്ടേ ഞാൻ ചെമ്പല്ലി കരിമീൻ ചെമ്മീനേ പെണ്ണിൻ്റെ കൊട്ടേല് നെയ്യുള്ള പിടയ്ക്കണ മീനാണേ കോളേജിൽ പോകുമ്പം പലമുഖം കാണുമ്പം എന്നെയും ഓർത്തീടേണേ എൻ്റെ പുന്നാരേ എന്നെയും ഓർത്തീടേണേ കോളേജിൽ പോകുമ്പം പലമുഖം കാണുമ്പം എന്നെയും ഓർത്തീടേണേ എൻ്റെ പുന്നാരേ എന്നെയും ഓർത്തീടേണേ കണ്ണിമാങ്ങ പ്രായത്തിൽ നിന്നേ ഞാൻ കണ്ടപ്പോൾ മാമ്പഴമാകട്ടേന്ന് എൻ്റെ പുന്നാരേ മാമ്പഴമാകട്ടേന്ന് കണ്ണിമാങ്ങ പ്രായത്തിൽ നിന്നേ ഞാൻ കണ്ടപ്പോൾ മാമ്പഴമാകട്ടേന്ന് എൻ്റെ പുന്നാരേ മാമ്പഴമാകട്ടേന്ന് ആ പരലീപരല് പരല് പൂവാലി പരല് പരല് ഇന്നെലീ നേരത്ത് പരല് വെള്ളത്തിലോടണല്ലാ ആ പരലീപരല് പരല് പൂവാലി പരല് പരല് ഇന്നെലീ നേരത്ത് പരല് വെള്ളത്തിലോടണല്ലാ പുത്തനിടിയും വെട്ടി മഴയുടെ ശക്തിയുടമ്പറുത്തെ എൻറ്റമ്മോ കെട്ടുകൾ പൊട്ടിത്തകർന്നു വയലിൻ്റെ തട്ടുകൾ ഒപ്പമായി പുത്തനിടിയും വെട്ടി മഴയുടെ ശക്തിയുടമ്പറുത്തെ എൻറ്റമ്മോ കെട്ടുകൾ പൊട്ടിത്തകർന്നു വയലിൻ്റെ തട്ടുകൾ ഒപ്പമായി ആ പരലീപരല് പരല് പൂവാലി പരല് പരല് ഇന്നലീ നേരത്ത് പരല് വെള്ളത്തിലോടണല്ലാ ആ പരലീപരല് പരല് പൂവാലി പരല് പരല് ഇന്നലീ നേരത്ത് പരല് വെള്ളത്തിലോടണല്ലാ ഹാ മിന്നാമിനുങ്ങേ മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം നീ തനിച്ചല്ലേ പേടിയാവില്ലേ കൂട്ടിനു ഞാനും വന്നോട്ടേ മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം നീ തനിച്ചല്ലേ പേടിയാവില്ലേ കൂട്ടിനു ഞാനും വന്നോട്ടേ മിന്നാമിനുങ്ങേ