Kaanan Thonnununde
Sidharth Sankar
4:42താരങ്ങൾ ഈ യാത്രയിൽ വിരിഞ്ഞു രാത്രിയിൽ കാലങ്ങൾ കാല്പാടുകൾ നിറങ്ങളായി എന്നിൽ പെയ്തൊഴിഞ്ഞ താരയോ മായാതെ മെല്ലെ പൂത്തുലഞ്ഞ വീഥിയോ തീരാതെ ഇന്നലെ അണഞ്ഞു നീ കിനാക്കളിൽ ഇന്നു നമ്മളൊന്നുപോൽ നീങ്ങയോ ഇനി ഏതു യാത്രയിലറിയാത്ത മോഹമായി നീ ഇന്നെൻ കൂടെ പറയാതെ നോക്കുവാൻ ഒരുവാക്കു മിണ്ടുവാൻ എൻ നെഞ്ചം മൂളി മായാതെ മറയാതെ നിൻ വാൽക്കണ്ണിൻ നാണം ഈ രാവിൽ പല കാതങ്ങൾ ഓരോന്നായ് താണ്ടീ നാം