Sumahaasithe - The Waiting (From "Abhilasham")

Sumahaasithe - The Waiting (From "Abhilasham")

Sreehari K Nair, Sachin Balu, & Sharfu

Длительность: 2:59
Год: 2025
Скачать MP3

Текст песни

സുമഹാസിതേ നിന്നെ കാത്ത് കാത്ത് ഞാൻ
സുമഹാസിതേ നിന്നെ കാത്ത് കാത്ത് ഞാൻ

സുമഹാസിതേ നിന്നെ കാത്ത് കാത്ത് ഞാൻ
സുമഹാസിതേ നിന്നെ കാത്ത് കാത്ത് ഞാൻ
രാപ്പകലുകളായ് അതിശയപ്രേമത്തേ ഓർത്തലയുകയായ്
രാപ്പകലുകളായ് അതിശയപ്രേമത്തേ ഓർത്തലയുകയായ്

റൂഹാകേ, പ്രേമക്കോള് കേറിയയേ
പെയ്യാതേ ഉള്ളു നീറിയേ
മായാ-മരുഭൂവിലെ മരീചിക പോലെ
കാലാ-കാലങ്ങൾ നീ വരുവാൻ, വെറുതേ പിടഞ്ഞു ഞാൻ

സ്വയലോലിതേ നിന്നെ നെഞ്ചിൽ കാത്തു ഞാൻ
സ്വയലോലിതേ നിന്നെ നെഞ്ചിൽ കാത്തു ഞാൻ
രാപ്പകലുകളായ് അതിശയപ്രേമത്തേ ഓർത്തലയുകയായ്
രാപ്പകലുകളായ് അതിശയപ്രേമത്തേ ഓർത്തലയുകയായ്