Nebulakal - Travel Song (From "Manjummel Boys")
Sushin Shyam
4:43തായ് മനം ഉറങ്ങിയില്ല രാവു തോറുമേ നല്ല കിടാവേ പോരൂ താതനായ് നിവർന്നു നിന്നു ഗ്രാമവീഥികൾ കൈ തലോടിടാൻ കാപ്പു അദ്രികൾക്കു മേൽ വളരുക സ്വയമെങ്കിലും പൈതലാണു നീ ചിരമിത് തായ് നെഞ്ചിലായ് ആധികൾ ആർത്തൂ ശാന്തനായ് എരിഞ്ഞുലഞ്ഞ കണ്ണു മൂടു നീ നേർമ്മ വരം ഞാൻ നൽകാം വായുവിൻ വിലോലമാം ഒരുമ്മ ഏൽക്ക നീ നേർത്ത് നേർത്തിടാം വീണ്ടും അൻപു മാത്രമേ അവനിയിൽ നിൻ ഔഷധം താങ്ങലായിടും ചുമലിലെ ഭാരങ്ങളിൽ നാളെകൾ പൊന്നേ